ജി.യു.പി.എസ് പള്ളിക്കുത്ത്/ സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 11 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48468 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി പള്ളിക്കുത് ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവം 2017 വിദ്യാര്ഥികള്ക് ഏറെ പ്രയോജനകരമായിരിക്കും. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് ക്വിസ് എന്നിവ സംഘടിപ്പിക്കാറുണ്ട്.