ജി.യു.പി.എസ് പള്ളിക്കുത്ത്/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കേരളീയ കലാരൂപങ്ങൾ പുതു തലമുറക് പരിചയപ്പെടുത്തുന്നതിനായി പള്ളിക്കുത് ജി യു പി സ്കൂളിൽ ഓട്ടം തുള്ളൽ പറയൻ തുള്ളൽ ശീതങ്കൻ തുള്ളൽ ശില്പ ശാലകൾ സംഘടിപ്പിച്ചു . കേരളം കലാ മണ്ഡലത്തിലെ കലാ കാരന്മാർ നേതൃത്വം നൽകി.