"ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aa)
(കൂട്ടിച്ചേര്‍ത്തു)
വരി 60: വരി 60:
</font size>
</font size>
<font size=3>
<font size=3>
ATTENDED HAI KUTTIKOOTAM TRAINING PROGRAMME AT GVHSS KADIRUR
ഏപ്രില്‍ 27,28 തീയതികളിത്‍ ജിസ വി എച്ച് എസ് എസ് കതിരൂരില്‍ വെച്ച് നടന്ന ഹായ് കുട്ടിക്കൂട്ടം  പരിശീലന പരിപാടിയില്‍ ജിഎച്ച് എസ് എസ് ചുണ്ടങ്ങാപൊയിലിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
</font size>
27</font size>
[[ചിത്രം:20100504154419(1).jpg]]
[[ചിത്രം:20100504154419(1).jpg]]
2010 SSLC  വിജയ ശതമാനം  100
2010 SSLC  വിജയ ശതമാനം  100

13:14, 28 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ
വിലാസം
കതിരൂര്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
അവസാനം തിരുത്തിയത്
28-04-201714015



കതിരൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്കാര് വിദ്യാലയമാണ് ഗവ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചുണ്ടങാപ്പൊയില്.

ചരിത്രം

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

Govt School

ഗവ ഹയര് സെക്കണ്ടറി സ്കൂള് ചുണ്ടങ്ങാപ്പോയില് പൊന്ന്യം പോസ്റ്റ് തലശ്ശേരി

2017-2018

April 27:
ഏപ്രില്‍ 27,28 തീയതികളിത്‍ ജിസ വി എച്ച് എസ് എസ് കതിരൂരില്‍ വെച്ച് നടന്ന ഹായ് കുട്ടിക്കൂട്ടം പരിശീലന പരിപാടിയില്‍ ജിഎച്ച് എസ് എസ് ചുണ്ടങ്ങാപൊയിലിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു 27 2010 SSLC വിജയ ശതമാനം 100

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സാവിത്രി(1990-93) , കുഞ്ഞിരാമന് (1993-93), ‍രാജ വല്ലി(1994-95) , ജനാര്ധനന് (1995-96),ഇസ്മായില് (1996-97) , രവീന്ദ്രന്(199-98) , മാധവന്(1998-2000), അയിഷു വി വി (200-2001) , വിനോദന്(2001-2002), രമ പി വി (2002-2004) , കമലാവതി കെ(2004-2005) , ശാന്ത കുമാരി (2005-2006), മീനാക്ഷി (2006-2008), ക്രഷണ കുമാരി (2008-2010) രാജന്‌ കക്കാടന്റവിട (2010-.....) ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • N E BALRAM former MLA

വഴികാട്ടി