"കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("കോട്ടയം" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കോട്ടയം}}
{{കോട്ടയം}}{{കോട്ടയം എഇഒകള്‍}}
<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
{{Infobox districtdetails|
<div  style="background-color:#c8d8FF">'''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''</div>
<!-- ജില്ലയുടെ പേര് നല്‍കുക. -->
<div class="NavContent" style="font-size:100%">
പേര്=Kottayam|
'''വിദ്യാലയങ്ങള്‍:'''
എല്‍.പി.സ്കൂള്‍= 459|
{| class="wikitable" border=1 width=100%
യു.പി.സ്കൂള്‍=206|
|
ഹൈസ്കൂള്‍=248|
{| border="1" width=100% style="background:#c8d8ff"  <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
ഹയര്‍സെക്കണ്ടറി=124|
! എയ്ഡഡ് വിദ്യാലയങ്ങള്‍
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=31|
|-
ആകെ സ്കൂളുകള്‍=|
| [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]]
ടി.ടി.ഐകള്‍=|
|-
സ്പെഷ്യല്‍ സ്കൂളുകള്‍=|
| [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]]
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=|
|-
കേന്ദ്രീയ വിദ്യാലയങ്ങള്‍=|
| [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുര്‍]]
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍=1|
|-
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
| [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം]]
.സി.എസ്.സി വിദ്യാലയങ്ങള്‍=|
|-
}}
| [[എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം]]
[[ചിത്രം:kottayamwiki.jpeg|400px]]
|-
 
| [[പി.എം.എസ്.എ.വി.എച്ച്.എസ്.എസ്. ചാപ്പനങ്ങാടി]]
'''കോട്ടയം'''
|-
 
| [[എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി]]
ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിര്‍ത്തിയിലെ വേമ്പനാട്ടുകായലും കിഴക്കന്‍ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പല്‍ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം.                                                                                                                                                                                        
|-
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ പിന്നോക്ക വിഭാഗത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളര്‍ന്ന ശ്രീ കെ ആര്‍ നാരായണന്‍,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണന്‍,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവന്‍ തുടിക്കുന്ന വാഗ്മയ ചിത്രങ്ങള്‍ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീര്‍ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സര്‍വ്വശ്രീ മുട്ടത്തുവര്‍ക്കി, ചെമ്പില്‍ ജോണ്‍, കവി പാലാ നാരായണന്‍നായര്‍,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാന്‍,ശ്രീ.മന്നത്തു പത്മനാഭന്‍,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥന്‍മാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.  
| [[എച്ച്.എസ്. രാമനാട്ടുകര]]
പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ക്കു തന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെ മുന്‍നിരയില്‍ ജില്ല സ്ഥാനം പിടിച്ചിരുന്നു.അക്കാലത്താണ് മിഷനറീസ് ഓഫ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി കോട്ടയത്ത് ആദ്യത്തെ സ്ക്കൂളായ സി.എം.എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. ബേക്കര്‍മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്ക്കൂളാണ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്ക്കൂള്‍.
|-
സര്‍ക്കാര്‍,എയ്ഡഡ് അണ്‍എയ്ഡഡ് മേഖലകളില്‍ നാലു  വിദ്യാഭ്യാസ ജില്ലകകളിലായി 258 ഹൈസ്ക്കൂളുകളാണ്  ജില്ലയിലുള്ളത്. 2003-04 അദ്ധ്യയന വര്‍ഷം മുതല്‍ വദ്യാഭ്യാസ വകുപ്പ് വിവര സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിക്കൊണ്ട് സെക്കന്ററി തലത്തില്‍ കരിക്കുലം കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. .ടി പഠനത്തിനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന് ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണം ജില്ലയില്‍ ലഭിച്ചിട്ടുണ്ട്.
| [[വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂര്‍]]
==കുമരകം==
|-
 
| [[പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂര്‍]]
[[ചിത്രം:kumarakom.jpeg|250px]]
|-
 
| [[ഡി.യു.എച്ച്.എസ്.എസ്. തൂത]]
== വാഗമണ്‍==                                         
|-
[[ചിത്രം:vagamon.jpeg|250px]]
| [[തരകന്‍ എച്ച്.എസ്. അങ്ങാടിപ്പുറം]]
|-
| [[എ.എം.എച്ച്.എസ്. തിരൂര്‍ക്കാട്]]
|-
| [[ഐ.ഒ.എച്ച്.എസ്. എടവണ്ണ]]
|-
| [[എ.എം.എം.എച്ച്.എസ്. പുളിക്കല്‍]]
|-
| [[എന്‍.എച്ച്.എസ്. കൊളത്തൂര്‍]]
|-
| [[കെ.കെ.എം.എച്ച്.എസ്. ചീക്കോട്]]
|-
| [[പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മന്‍കടവ്]]
|-
| [[സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂര്‍]]
|-
| [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര]]
|-
| [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി]]
|-
| [[പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്]]
|-
| [[ടി.എസ്.എസ്. വടക്കാങ്ങര]]
|-
| [[വി.പി.കെ.എം.എം.എച്ച്.എസ്.എസ്. പുത്തൂര്‍പള്ളിക്കല്‍]]
|-
| [[ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ]]
|-
| [[ഡി.യു.എച്ച്.എസ്. പാണക്കാട്]]
|-
| [[പി.എച്ച്.എസ്. പന്തല്ലൂര്‍]]
|-
| [[സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം]]
|-
| [[പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്]]
|-
| [[ക്രസന്റ് എച്ച്.എസ്. ഒഴുകൂര്‍]]
|-
| [[അസ്സീസി എച്ച്.എസ്. മാലാപറമ്പ]]
|}
|
{| border="1" width=100% style="background:#c8d8ff;" <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
|-
| [[ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം]]
|-
| [[ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം]]
|-
| [[ജി.എച്ച്.എസ്.എസ്. വാഴക്കാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍]]
|-
| [[ജി.എച്ച്.എസ്.എസ്. തടത്തില്‍പറമ്പ]]
|-
| [[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി]]
|-
| [[ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂര്‍]]
|-
| [[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂര്‍]]
|-
| [[ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]]
|-
| [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]
|-
| [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി]]
|-
| [[ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി]]
|-
| [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്]]
|-
| [[ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്]]
|-
| [[ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍]]
|-
| [[ജി.എച്ച്.എസ്.എസ്. പുലാമന്തോള്‍]]
|-
| [[ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
|-
| [[ജി.ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. മങ്കട]]
|-
|[[ ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം]]
|-
| [[എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. കോട്ടപ്പുറം]]
|-
| [[ജി.എച്ച്.എസ്.എസ്. പാങ്ങ്]]
|-
| [[ജി.എച്ച്.എസ്.എസ്. കുന്നക്കാവ്]]
|-
| [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം]]
|-
| [[ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര]]
|-
| [[ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ]]
|-
| [[ജി.എച്ച്.എസ്]]
|}
|}

17:32, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കോട്ടയം എഇഒകള്‍

കോട്ടയം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}

കോട്ടയം

ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിര്‍ത്തിയിലെ വേമ്പനാട്ടുകായലും കിഴക്കന്‍ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പല്‍ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ പിന്നോക്ക വിഭാഗത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളര്‍ന്ന ശ്രീ കെ ആര്‍ നാരായണന്‍,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണന്‍,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവന്‍ തുടിക്കുന്ന വാഗ്മയ ചിത്രങ്ങള്‍ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീര്‍ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സര്‍വ്വശ്രീ മുട്ടത്തുവര്‍ക്കി, ചെമ്പില്‍ ജോണ്‍, കവി പാലാ നാരായണന്‍നായര്‍,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാന്‍,ശ്രീ.മന്നത്തു പത്മനാഭന്‍,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥന്‍മാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം. പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ക്കു തന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെ മുന്‍നിരയില്‍ ജില്ല സ്ഥാനം പിടിച്ചിരുന്നു.അക്കാലത്താണ് മിഷനറീസ് ഓഫ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി കോട്ടയത്ത് ആദ്യത്തെ സ്ക്കൂളായ സി.എം.എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. ബേക്കര്‍മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്ക്കൂളാണ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്ക്കൂള്‍. സര്‍ക്കാര്‍,എയ്ഡഡ് അണ്‍എയ്ഡഡ് മേഖലകളില്‍ നാലു വിദ്യാഭ്യാസ ജില്ലകകളിലായി 258 ഹൈസ്ക്കൂളുകളാണ് ജില്ലയിലുള്ളത്. 2003-04 അദ്ധ്യയന വര്‍ഷം മുതല്‍ വദ്യാഭ്യാസ വകുപ്പ് വിവര സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിക്കൊണ്ട് സെക്കന്ററി തലത്തില്‍ കരിക്കുലം കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. ഐ.ടി പഠനത്തിനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന് ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണം ജില്ലയില്‍ ലഭിച്ചിട്ടുണ്ട്.

കുമരകം

വാഗമണ്‍

"https://schoolwiki.in/index.php?title=കോട്ടയം&oldid=157548" എന്ന താളിൽനിന്ന് ശേഖരിച്ചത്