"കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{കോട്ടയം}}
{{കോട്ടയം}}{{കോട്ടയം എഇഒകള്‍}}
__NONEWSECTIONLINK__
{{Infobox districtdetails|
{{Infobox districtdetails|
<!-- ജില്ലയുടെ പേര് നല്‍കുക. -->
<!-- ജില്ലയുടെ പേര് നല്‍കുക. -->

17:15, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കോട്ടയം എഇഒകള്‍

കോട്ടയം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}

കോട്ടയം

ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിര്‍ത്തിയിലെ വേമ്പനാട്ടുകായലും കിഴക്കന്‍ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പല്‍ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ പിന്നോക്ക വിഭാഗത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളര്‍ന്ന ശ്രീ കെ ആര്‍ നാരായണന്‍,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണന്‍,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവന്‍ തുടിക്കുന്ന വാഗ്മയ ചിത്രങ്ങള്‍ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരന്‍ ശ്രീ.വൈക്കം മുഹമ്മദ് ബഷീര്‍ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സര്‍വ്വശ്രീ മുട്ടത്തുവര്‍ക്കി, ചെമ്പില്‍ ജോണ്‍, കവി പാലാ നാരായണന്‍നായര്‍,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാന്‍,ശ്രീ.മന്നത്തു പത്മനാഭന്‍,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥന്‍മാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം. പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ക്കു തന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെ മുന്‍നിരയില്‍ ജില്ല സ്ഥാനം പിടിച്ചിരുന്നു.അക്കാലത്താണ് മിഷനറീസ് ഓഫ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി കോട്ടയത്ത് ആദ്യത്തെ സ്ക്കൂളായ സി.എം.എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. ബേക്കര്‍മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്ക്കൂളാണ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്ക്കൂള്‍. സര്‍ക്കാര്‍,എയ്ഡഡ് അണ്‍എയ്ഡഡ് മേഖലകളില്‍ നാലു വിദ്യാഭ്യാസ ജില്ലകകളിലായി 258 ഹൈസ്ക്കൂളുകളാണ് ജില്ലയിലുള്ളത്. 2003-04 അദ്ധ്യയന വര്‍ഷം മുതല്‍ വദ്യാഭ്യാസ വകുപ്പ് വിവര സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിക്കൊണ്ട് സെക്കന്ററി തലത്തില്‍ കരിക്കുലം കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. ഐ.ടി പഠനത്തിനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന് ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണം ജില്ലയില്‍ ലഭിച്ചിട്ടുണ്ട്.

കുമരകം

വാഗമണ്‍

"https://schoolwiki.in/index.php?title=കോട്ടയം&oldid=157545" എന്ന താളിൽനിന്ന് ശേഖരിച്ചത്