"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
<center><font color=brick><b>വിദ്യാലയത്തിന്റെ ചരിത്രം</b></font></center>

രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ K R KRISHNA PILLAI അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആര്‍ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.

<br>
[[ചിത്രം:KRKrishnapillai.jpg|thumb|left|''K R KRISHNA PILLAI'']]
[[ചിത്രം:KRKrishnapillai.jpg|thumb|''K R KRISHNA PILLAI'']]
 
</br>
1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര്‍ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍, അഗ്രികള്‍ച്ചര്‍,ഡെന്റല്‍ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്‍ ഇവിടെയുണ്ട്.2005 ല്‍ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂര്‍വവിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാന്‍ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തില്‍ 90% ന് മുകളില്‍ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്.

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85420" എന്ന താളിൽനിന്ന് ശേഖരിച്ചത്