"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("കണ്ണൂര്‍" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കണ്ണൂര്‍}}
{{കണ്ണൂര്‍}}
<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
{{കണ്ണൂര്‍ എഇഒകള്‍}}
<div  style="background-color:#c8d8FF">'''[[എറണാകുളം വിദ്യാഭ്യാസ ജില്ല]]'''</div>
{{Infobox districtdetails|
<div class="NavContent" style="font-size:100%">
എല്‍.പി.സ്കൂള്‍=835|
'''വിദ്യാലയങ്ങള്‍:'''
യു.പി.സ്കൂള്‍=354|
{| class="wikitable" border=1 width=100%
ഹൈസ്കൂള്‍=191|
|
ഹയര്‍സെക്കണ്ടറി=116|
{| border="1" width=100% style="background:#c8d8ff"  <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=26|
! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
ആകെ സ്കൂളുകള്‍=1576|
|-
ടി.ടി.ഐകള്‍=5|
| [[ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. തേവര]]
സ്പെഷ്യല്‍ സ്കൂളുകള്‍=2|
|-
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=5|
| [[ഗവ. എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോര്‍ത്ത്]]
കേന്ദ്രീയ വിദ്യാലയങ്ങള്‍=1|
|-
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍=1|
| [[ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി]]
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=40|
|-
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=2|
| [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി]]
 
|-
}}
| [[ഗവ. എച്ച്.എസ്.എസ്. എളമക്കര]]
 
|-
 
| [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം]]
 
|-
കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂര്‍. കണ്ണൂര്‍ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറില്‍ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാര്‍ഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.
| [[ഗവ. എച്ച്.എസ്.എസ്. വെണ്ണല]]
 
|-
== പേരിനു പിറകില്‍ ==
| [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗര്‍]]
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.<ref>http://www.kerala.gov.in/district_handbook/Kannur.pdf</ref> ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടില്‍‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറന്‍‍ തീര തുറമുഖങ്ങളെ പരാമര്‍‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടില്‍‍ മലബാര്‍‍ സന്ദര്‍‍ശിച്ച ഫ്രിയര്‍‍ ജോര്‍‍ഡാനസ് ആണ് കാനനൂര്‍‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്.
|-
 
| [[എസ്.ആര്‍.വി. മോഡല്‍ എച്ച്.എസ്.എസ്. ആന്റ്  വി.എസ്.എസ്. എറണാകുളം]]
== സാംസ്കാരിക സവിശേഷതകള്‍ ==
|-
 
| [[ഗവ. എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര]]
[[തെയ്യം|തെയ്യങ്ങളുടെ]] നാടായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “[[തെയ്യം]]”<ref>മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്,പുറം-480</ref>. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സില്‍ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവര്‍ തെയ്യങ്ങളായി മാറി. അവരുടെ ഓര്‍മ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങള്‍ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങള്‍ ആണ്.  
|-
 
| [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി]]
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പന്‍]] , [[വിഷ്ണുമൂര്‍ത്തി]], [[കതിവനൂര്‍ വീരന്‍]], [[പൊട്ടന്‍ തെയ്യം|പൊട്ടന്‍]], [[ഗുളികന്‍]], [[വയനാട് കുലവന്‍]], [[മുച്ചിലോട്ട് ഭഗവതി]] എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍ ഉണ്ട്.
|-
 
| [[ഗവ. എച്ച്.എസ്. തിരുവാങ്കുളം]]
 
|-
== ഭൂമിശാസ്ത്രം ==
| [[ഗവ. എച്ച്.എസ്. പുളിക്കമാലി]]
[[ചിത്രം:kannur_3.jpg]]
|-
 
| [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
=== അതിരുകള്‍ ===
|-
വടക്ക്‌ [[കാസര്‍ഗോഡ് ജില്ല]], കിഴക്ക്‌ [[കര്‍ണ്ണാടക]] സംസ്ഥാനത്തിലെ [[കൂര്‍ഗ്ഗ്‌ ജില്ല]], തെക്ക്‌ [[പുതുച്ചേരി]] കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ [[മയ്യഴി]], [[വയനാട്‌ ജില്ല|വയനാട്‌]], [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌]] എന്നീ ജില്ലകള്‍, പടിഞ്ഞാറ്‌ [[അറബിക്കടല്‍]] എന്നിവയാണ്‌ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍.
| [[ഗവ. പാലസ്  ഗേള്‍സ്.എച്ച്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായില്‍]]
|-
| [[ഗവ. സാന്‍സ്ക്രിറ്റ്  എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. എച്ച്.എസ്. ഇടക്കൊച്ചി]]
|-
| [[ഗവ. എച്ച്.എസ്.എസ്. പുത്തന്‍തോട്]]
|-
| [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് മട്ടാഞ്ചേരി]]
|-
| [[ഗവ. എച്ച്.എസ്.എസ്. സെന്‍ട്രല്‍ കല്‍വത്തി]]
|-
| [[ഗവ. എച്ച്.എസ്. പനയപ്പിള്ളി]]
|-
| [[ഗവ. എച്ച്.എസ്. വില്ലിങ്ടണ്‍ ഐലന്റ്]]
|-
| [[ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കല്‍]]
|-
| [[ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ]]
|-
! അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍
|-
| [[എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂര്‍]]
|-
| [[സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂര്‍]]
|-
| [[സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ]]
|-
| [[എം.പി.എം.എച്ച്.എസ്. തമ്മനം]]
|-
| [[സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം]]
|-
| [[സെന്റ്. ജോര്‍ജ്ജ് എച്ച്.എസ്. പൂണിത്തുറ]]
|-
| [[ജോര്‍ജിയന്‍ അക്കാഡമി ഇ.എം. സ്ക്കൂള്‍ തൃപ്പൂണിത്തുറ]]
|-
| [[ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ]]
|-
| [[സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി]]
|-
| [[ശ്രീ. ഗുജറാത്തി വിദ്യാലയം എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിന്‍]]
|-
| [[ഫാദര്‍ അഗസ്റ്റിനോ വിസിനിസ്  സെപ്ഷ്യല്‍ സ്ക്കൂള്‍ മുണ്ടംവേലി]]
|-
| [[ലൊബേലിയ ഇ.എം.എച്ച്.എസ്. നായരമ്പലം]]
|-
| [[ഹെയില്‍ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി]]
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|}
|
{| border="1" width=100% style="background:#c8d8ff;" <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
! എയ്ഡഡ് വിദ്യാലയങ്ങള്‍
|-
| [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി]]
|-
| [[വി.എച്ച്.എസ്.എസ്. പനങ്ങാട്]]
|-
| [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം]]
|-
| [[സി.സി.പി.എല്‍.എം.എ.ഐ.എച്ച്.എസ്. പെരുമാനൂര്‍]]
|-
| [[സെന്റ്. അഗസ്റ്റിന്‍ എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി]]
|-
| [[സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[ദാറുള്‍ ഉലൂം എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. ജോര്‍ജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി]]
|-
| [[സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്]]
|-
| [[സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാര്‍പാടം]]
|-
| [[െന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. തേവര]]
|-
| [[ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം]]
|-
| [[അല്‍ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂര്‍]]
|-
| [[ആര്‍.പി.എം.എച്ച്.എസ്. കുമ്പളം]]
|-
| [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്]]
|-
| [[എല്‍.എം.സി.സി.എച്ച്.എസ്. ഫോര്‍ ഗേള്‍സ് ചാത്തിയാത്ത്]]
|-
| [[സെന്റ്. ജോര്‍ജ്ജ്സ് എച്ച്.എസ്. ആരക്കുന്നം]]
|-
|[[ െന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്]]
|-
| [[സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി]]
|-
| [[വി.എച്ച്.എസ്.എസ്. ഇരുമ്പനം]]
|-
| [[എസ്.എന്‍.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂര്‍]]
|-
| [[സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം]]
|-
| [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട]]
|-
| [[കൈസ്ത കിങ് സി.ജി.എച്ച്.എസ്.പൊന്നുരുന്നി]]
|-
| [[ഔവര്‍ ലേഡീ ഓഫ് ഫാത്തിമ ഗേള്‍സ് എച്ച്.എസ്. കുമ്പളങ്ങി]]
|-
| [[ഔവര്‍ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി]]
|-
| [[എല്‍.എല്‍.സിഎച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[എസ്.ഡി.പി.വൈ. ഗേള്‍സ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി]]
|-
| [[ഫാത്തിമ ഗേള്‍സ് എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി]]
|-
| [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി]]
|-
| [[എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. ജോണ്‍ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കല്‍]]
|-
| [[സെന്റ്. പീറ്റേഴ്സ്  എച്ച്.എസ്.എസ്. കുമ്പളങ്ങി]]
|-
| [[സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം]]
|-
| [[സെന്റ്. ലൂയിസ്  എച്ച്.എസ്. മുണ്ടംവേലി]]
|-
| [[സെന്റ്. സെബ്സ്റ്റ്യന്‍സ് എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[കെ.പി.എം.എച്ച്.എസ്. എടവനക്കാട്]]
|-
| [[ഭഗവതി വിലാസം എച്ച്.എസ്. നായരമ്പലം]]
|-
| [[രാമവര്‍മ്മ യൂണിയന്‍ എച്ച്.എസ്. ചെറായി]]
|-
| [[ലിറ്റില്‍ ഫ്ലവര്‍ എച്ച്.എസ്. ഞാറക്കല്‍]]
|-
| [[ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്.എസ്. എടവനക്കാട്]]
|-
| [[സഹോദരന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. ചെറായി]]
|-
| [[സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചന്‍തുരുത്ത്]]
|-
| [[സെന്റ്. അഗസ്റ്റിന്‍സ് ജി.എച്ച്.എസ്. കുഴുപ്പിള്ളി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം]]
|}
|}

23:43, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കണ്ണൂര്‍ ഫലകം:കണ്ണൂര്‍ എഇഒകള്‍

കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}


കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂര്‍. കണ്ണൂര്‍ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒമ്പതാം സ്ഥാനത്താണ്.ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറില്‍ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാര്‍ഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.

പേരിനു പിറകില്‍

കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.[1] ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടില്‍‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറന്‍‍ തീര തുറമുഖങ്ങളെ പരാമര്‍‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടില്‍‍ മലബാര്‍‍ സന്ദര്‍‍ശിച്ച ഫ്രിയര്‍‍ ജോര്‍‍ഡാനസ് ആണ് കാനനൂര്‍‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്. ‍

സാംസ്കാരിക സവിശേഷതകള്‍

തെയ്യങ്ങളുടെ നാടായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം[2]. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സില്‍ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവര്‍ തെയ്യങ്ങളായി മാറി. അവരുടെ ഓര്‍മ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങള്‍ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങള്‍ ആണ്.

ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പന്‍ , വിഷ്ണുമൂര്‍ത്തി, കതിവനൂര്‍ വീരന്‍, പൊട്ടന്‍, ഗുളികന്‍, വയനാട് കുലവന്‍, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍ ഉണ്ട്.


ഭൂമിശാസ്ത്രം

പ്രമാണം:Kannur 3.jpg

അതിരുകള്‍

വടക്ക്‌ കാസര്‍ഗോഡ് ജില്ല, കിഴക്ക്‌ കര്‍ണ്ണാടക സംസ്ഥാനത്തിലെ കൂര്‍ഗ്ഗ്‌ ജില്ല, തെക്ക്‌ പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ മയ്യഴി, വയനാട്‌, കോഴിക്കോട്‌ എന്നീ ജില്ലകള്‍, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍.

  1. http://www.kerala.gov.in/district_handbook/Kannur.pdf
  2. മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്,പുറം-480
"https://schoolwiki.in/index.php?title=കണ്ണൂർ&oldid=157200" എന്ന താളിൽനിന്ന് ശേഖരിച്ചത്