എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

19/04/17 മുതൽ 20/04/17 വരെ സെന്റ് അഗസ്റ്റ്യൻസ് ഹയർസെക്കന്ററിസ്ക്കൂളിൽ വെച്ചു നടത്തിയ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പരിശീലനത്തിൽ എസ് എച്ച് ഗേൾസ് രാമപുരത്തുനിന്നും പങ്കെടുത്തവർ ദേവിക കെ എം ക്ലാസ് 8 അഞ്ജലി കൃഷ്ണ ക്ലാസ് 8 പാർവതി രതീഷ് ക്ലാസ് 8 നന്ദന ഡി നാ‌യർ ക്ലാസ് 8 സാന്ദ്ര രാജ് ക്ലാസ് 8 അമി ബേബി ക്ലാസ് 8 അഭിരാമിി ക്ലാസ് 8 കൃഷ്ണരാജ് ക്ലാസ് 8