"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
<blockquote>'''സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍  ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്.  '''</blockquote>
<blockquote>'''സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍  ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്.  '''</blockquote>
[[പ്രമാണം:47087 23.jpg|ലഘുചിത്രം]]
[[പ്രമാണം:47087 23.jpg|ലഘുചിത്രം]]
[[പ്രമാണം:47087 20.jpg|ലഘുചിത്രം||SPORTS]]
[[പ്രമാണം:47087 20.jpg|ലഘുചിത്രം||സ്പോര്‍ട്സ്]]
[[പ്രമാണം:47087 50.jpg|ലഘുചിത്രം|നടുവിൽ|IT FAIR WINNERS]]
[[പ്രമാണം:47087 50.jpg|ലഘുചിത്രം|നടുവിൽ|]ഐ. ടി മേള വിജയികള്‍]


[[പ്രമാണം:47087 22.jpg|ലഘുചിത്രം|നടുവിൽ|KALOLSAVAM]]
[[പ്രമാണം:47087 22.jpg|ലഘുചിത്രം|നടുവിൽ|കലോത്‌സവം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

13:09, 26 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം


മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്. എസ്സ്.എസ്സ് മുക്കം. മുക്കം ഓര്‍ഫനേജ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓര്‍ഫനേജ് കമ്മിററി 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം
വിലാസം
മുക്കം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോഴിക്കോട്'''
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-03-2017Mkhmmo



47087 16.jpg
47087 17.jpg


തിരുത്തുക

ചരിത്രം

മുക്കം മുസ്ലിം ഓര്‍ഫനേജ്നു കീഴിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഒരു Aided വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീന്‍ കോയ ഹാജി മെമ്മോറിയല്‍ മുസ്ലിം ഓര്‍ഫനേജ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓര്‍ഫനേജ്.ഓര്‍ഫനേജ് നു കീഴില്‍ 1960 ല്‍ എല്‍പി വിഭാഗവും 1965 ല്‍ യുപി വിഭാഗവും 1966 ല്‍ ഹൈസ്കൂള്‍ ക്ലാസ്സുകളും പ്രവര്‍ത്തനമാരംഭിച്ചു. സ്കൂള്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത് .1994 ല്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി നിലവില്‍ വന്നു.ഇപ്പോള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തില്‍ 368 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 623 കുട്ടികളും വി എച്ച് എസി വിഭാഗത്തില്‍ 100 കുട്ടികളും ഉള്‍പ്പെടെ ആകെ 1091 കുട്ടികലാനുല്ലത് .ആകെ 55 ജീവനക്കാര്‍ ജോലി ചെയ്യുന്നു.ഈ കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ 100 % ഉവും വി എച്ച് എസി പരീക്ഷയില്‍ 98 % ഉവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.

www.mkhmmohs.blogspot.com

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.

IT Lab

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • J R C
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയന്‍സ് ക്ലബ്ബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
  • മാത്സ് ക്ലബ്ബ്

നേട്ടങ്ങള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുക്കം നഗരസഭയിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഉയര്‍ന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2012-13, 2013-14,2014-15 ല്‍ 100%, കഴിഞ്ഞ വര്‍ഷത്തില്‍ 98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.

സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്.

47087 23.jpg
സ്പോര്‍ട്സ്

[[പ്രമാണം:47087 50.jpg|ലഘുചിത്രം|നടുവിൽ|]ഐ. ടി മേള വിജയികള്‍]

കലോത്‌സവം

മാനേജ്മെന്റ്

മുക്കം മുസ്ലീം ഓര്‍ഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.വി. ഇ. മോയി ഹാജി ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.

Manager

സാരഥികള്‍

Head Master : P ABDU

ചിത്രശാല

FOOD FEST
Onam
Sasthramela
Kalolsavam
Teacher's Day
ELECTION
Kalolsavam
Kalolsavam
I


Election







മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

6-09-1993 - 1996 രാമന്‍ നംമ്പൂതിരി
1996 - 1997 എം.കെ.ഉമ്മര്‍
1.03.1997- 1998 വി .എം.ശ്രീനിവാസന്‍
14.07.1998- 2006 ഇ.ഉമ്മര്‍
1995-2000 സൈനബ .കെ.എച്ച്-
2000-2004 പി .അംബിക
2004 അബ്ദു. പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മുഹമ്മദലി ശിഹാബ്.ഐ.എ.എസ്
  2. മുക്കം മുഹമ്മദ്
  3. എന്‍. കെ. അബ്ദുറഹിമാന്‍

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം