ഉപയോക്താവ്:Sreejithkoiloth

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
അഡ്മിൻ ഉപയോക്താവ്
പേര്ശ്രീജിത്ത് കൊയിലോത്ത്
ഇപ്പോഴുള്ള സ്ഥലംകോഴിക്കോട്
വിദ്യാഭ്യാസവും തൊഴിലും
വിദ്യാഭ്യാസംഎം. എ മലയാളം
തൊഴിൽമാസ്റ്റർ ട്രെയിനർ കോ‌ർഡിനേറ്റർ, കൈറ്റ്
വിദ്യാലയംജി.വി.എച്ച്.എസ്.എസ് വാകേരി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsreejithkoiloth@gmail.com
മൊബൈൽ9745002412

എന്നെക്കുറിച്ച്

സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.

സ്കൂൾ വിക്കി - ഒറ്റനോട്ടത്തിൽ

സ്കൂൾ വിക്കി ഇതുവരെ
സ്കൂൾ വിക്കിയിലെ ലേഖനങ്ങൾ  : 1,66,960
സ്കൂൾ വിക്കിയിലെ താളുകൾ  : 9,27,784
സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ  : 5,67,632
സ്കൂൾ വിക്കിയിലെ ഉപയേക്താക്കൾ  : 60,643
സ്കൂൾ വിക്കിയിലെ തിരുത്തുകൾ  : 24,72,352

എന്റെ വിദ്യാലയങ്ങൾ

  1. നാദാപുരം സൗത്ത് എൽ പി എസ്
  2. സി സി യു പി എസ് നാദാപുരം
  3. ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
  4. ജി.വി.എച്ച്. എസ് മണിയാറൻകുടി
  5. ജി.വി.എച്ച്.എസ്.എസ് വാകേരി

പരിപാലനം

  • ഗവ എച്ച് എസ് എസ് അഞ്ചേരി

വർഗ്ഗം:മറ്റ് നാമമേഖലകളിൽ Infobox School ഫലകം ചേർത്തവ‍‍

My tools

Other pages


Schoolwiki:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)
Schoolwiki:തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക

  • Test Mainpage
  • Test Mainpage2
  • Broken/പ്രധാന താൾ
  • Bannerimage3.jpg

https://schoolwiki.in/Old_en_Schoolwiki വർഗ്ഗം:സൂചികാവത്കരിക്കപ്പെട്ട താളുകൾ

പ്രശ്നക്കാർ

https://schoolwiki.in/sw/659

https://schoolwiki.in/sw/3hc9

"https://schoolwiki.in/index.php?title=ഉപയോക്താവ്:Sreejithkoiloth&oldid=2130615" എന്ന താളിൽനിന്ന് ശേഖരിച്ചത്