സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം

എ.എം.എൽ.പി.സ്കൂൾ ക്ലാരി
പ്രമാണം:19628-1.jpg
അവസാനം തിരുത്തിയത്
21-01-202219628




ചരിത്രം

                          പെരുമണ്ണക്ലാരി പഞ്ചായത്തിലെ 12)o   വാർഡിലാണ് എ.എം.എൽ.പി.സ്ക്കൂൾ,ക്ലാരി സ്ഥിതി ചെയ്യുന്നത്. താനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. ഏകദേശം 3 കി.മീ ചുറ്റളവിൽ നിന്നും വിദ്യാർത്ഥികൾ അധ്യയനത്തിനായി ഇവിടെ എത്തുന്നു.  10 അദ്ധ്യാപകരും 172 കുട്ടികളും ഇവിടെയുണ്ട്.ഇതിനു പുറമെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു  പ്രീപ്രൈമറിയും ഇവിടെയുണ്ട്.
                      1941ൽ പൊതുജനങ്ങളുടെ   പഠനാവശ്യാർത്ഥം ചെങ്ങന്നക്കാട്ടിൽ വീരാൻകുട്ടി ഹാജി അവർകൾ ആണ് സ്കൂൾ സ്ഥാപിച്ചത്.ആദ്യകാലത്ത് മതപoനവും ഭൗതിക വിജ്ഞാനവും ഈ സ്ഥാപനത്തിൽ നടന്നു വന്നിരുന്നു. അതിനുശേഷം 20-ll-41 ൽ ഗേൾസ് സ്കൂളായി അംഗീകാരം ലഭിച്ചു.പിന്നീട് 1962 ൽ എ.എം.എൽ.പി.സ്കൂൾ,ക്ലാരിയാവുകയും ചെയ്തു.
                 തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു പിന്നീട് 4 വരെയായി ചെങ്ങണക്കാട്ടിൽ മൊയ്തീൻകുട്ടിയാണ് ഇപ്പോഴത്തെ മാനേജർ.കെ.വി.മുജീബ് ആണ് ഹെഡ്മാസ്റ്റർ.നാലു വരെയുള്ള ക്ലാസുകൾ ഇപ്പോഴും അതേരീതിയിൽ തുടരുന്നു മുമ്പുള്ളവർഷങ്ങളിൽ സ്കൂൾ ഘട്ടംഘട്ടമായി സ്കൂൾ നവീകരിക്കപ്പെട്ടു.പുതിയ സ്കൂൾ കെട്ടിടം ഉണ്ടാക്കി പിന്നീട് കഞ്ഞിപ്പുര നവീകരിച്ചു, പൈപ്പുകൾ, ബാത്റൂമുകൾ, എന്നിവ കൂടുതലായി ഉണ്ടാക്കി അതോടൊപ്പം സ്കൂൾ വാഹനം ആരംഭിച്ചു. ചുറ്റുമതിലിന്റെ മുക്കാൽ ഭാഗം പണിയും പൂർത്തീകരിച്ചു സ്കൂളിന്റെ രണ്ട് ബിൽഡിംങ്ങുകൾ ചുമർ ചിത്രം കൊണ്ട് ശിശു സൗഹൃദമാക്കി ഒരു ബിൽഡിംങ്ങ് സ്മാർട്ട്ക്ലാസ് ആക്കി എല്ലാ ക്ലാസുകളിലും ഫാൻ ഘടിപ്പിച്ചു എല്ലാ കെട്ടിടത്തിലും സൗണ്ട് ബ്ലോക്സ് സ്ഥാപിച്ചു കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലവും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, കളിസ്ഥലം, ശിശു സൗഹൃദ ക്ലാസ്മുറികൾ, ഓഫീസ് മുറി, സ്റ്റാഫ്മുറി,കമ്പ്യൂട്ടർ റൂം, ലൈബ്രറി, അടുക്കള, കുടിവെളളം, ടോയിലറ്റ്, മാലിന്യസംസ്കരണം, അസംബ്ലി ഗ്രൗണ്ട് ,മുഴുവൻ ക്ലാസിലും സൗണ്ട് ബോക്സ്, ചുമർചിത്രങ്ങൾ , സ്കൂൾ വാഹനം

അധ്യാപകർ

  1. മുജീബ് കെ വി
  2. ഫരീദ പി
  3. ശിഹാബ് സി
  4. നെബുലജോൺ
  5. കുഞ്ഞിമൊയ്തീൻ സി
  6. ബിന്ദു എം
  7. രാജിക പി
  8. മഹിൻ ആർ
  9. സെയ്തലവി സി കെ
  10. സുഹറ കെ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

മാനേജ്മെന്റ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അറിയിപ്പുകൾ

വഴികാട്ടി

{{#multimaps:10.983868,75.963189 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ക്ലാരി&oldid=1357416" എന്ന താളിൽനിന്ന് ശേഖരിച്ചത്