സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

മാനന്തേരി മാപ്പിള എൽ പി എസ്
വിലാസം
മാനന്തേരി പി.ഒ.
,
670643
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ9645770987
ഇമെയിൽmanantherimlps@gamail.com
കോഡുകൾ
സ്കൂൾ കോഡ്14618 (സമേതം)
യുഡൈസ് കോഡ്0000000
വിക്കിഡാറ്റQ000000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. കെ. സി
അവസാനം തിരുത്തിയത്
20-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാനന്തേരി മാപ്പിള എൽ.പി സ്കു്ൾ ആരംഭിച്ചിട്ട് ഏതാണ്ട് ഒന്വത് പതിറ്റാണ്ടോളമായി. ചിറ്റാരിപ്പറന്വ് പഞ്ചായത്തിലെ മാനന്തേരി എന്ന ഗ്രാമാത്തിലെ ഞാലിൽ എന്ന പ്രദേശത്താണ് സ്ക്ൾ സ്ഥിതിചെയ്യുന്നത്. ഇവിടെ മുസ്ലീം വിദ്യാർത്ഥികൾക്ക് മതപഠനത്തോടൊപ്പം സ്ക്ൾ വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന ഉദേശ്യത്തോടെ അക്കാലത്തെ പൗരപ്രമുഖരായ മർഹും ചാപ്പനങ്ങാടി ബാപ്പു മുസലിയാർ, മർഹും കെ. ടി മമ്മത് സീതി തുടങ്ങിയവരുടെ നേത്യത്വത്തിൽ കെ.ടി. മമ്മത് സീതിയുടെ പേരിലുളള സ്ഥലത്ത് പുതുതായി ഒരു ഓല ഷെഡ് പണിയുകയും ഉച്ചവരെ മത പഠനവും, ഉച്ചയ്ക്ക് ശേഷം സ്ക്ൾ പഠനവും എന്ന നിലയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സ്കൾ പഠനത്തിനായി അക്കാലത്തെ വിദ്യാസന്വന്നരായ ഒ.പി. പോക്കർ ഹാജി, തയ്യിൽ പോക്കർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

     1927ൽ ഈ ഓല ഷെഡിൽ തന്നെ ഒന്നാം ക്ലാസ് ആരംഭിച്ചു. 1931-ഓടുകൂടി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുളള എൽ.പി. സ്ലൾളായി ഉയർന്നു. സി.പി. കുഞ്ഞനന്തൻ മാസ്റ്റർ, അച്ചു മാസ്റ്റർ, പോക്കു 

മാസ്റ്റർ, അബു മാസ്റ്റർ, ഒണക്കൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1956-ൽ കമ്മ്യൂണിറ്റി ഡവല്പ്മെൻറ്റ് ഫണ്ടിൽ നിന്നും ലഭിച്ച 1500 രൂപ ധനസഹായവും, പാലാപറന്വ് ആയിഷാ കന്വനി ഉടമ എ.കെ. കുഞ്ഞിമായൻ ഹാജി സൗജന്യമായി നൽകിയ മരങ്ങളും, നാട്ടുകാരുടെ സഹായവും ചേർന്ന് 8500 രൂപ മതിപ്പുവില ചെലവും വരുന്ന സ്ഥിരസ്വഭാവമുളള ഇന്നു കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. ഈ കെട്ടിടത്തിലാണ് ഇന്നും സ്കൾ പ്രവർത്തിച്ചു വരുന്നത്. ആദ്യകാലത്ത് സ്ക്ൾ സ്ഥാപിക്കാൻ അങ്ങേയറ്റം പ്രവർത്തിച്ച കെ.ടി. മമ്മത് സീതിയുടെ മകൻ വി. സൂപ്പി അവർകളാണ് ഇന്നത്തെ സ്ക്ൾ മാനേജർ.

     സാന്വത്തികമായും,  സാമൂഹ്യപരമായും,  വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മാനന്തേരി 

ഞാലിൽ പ്രദേശത്തുളള മുസ്ലീം കുട്ടികൾക്ക് മത പഠനവും ഒപ്പം സ്ക്ൾ വിദ്യാഭ്യാസവും നൽകുക എന്ന ഉദേശ്യത്തോടെ ആരംഭിച്ച സ്ക്ൾ ഇന്ന് എല്ലാ വിഭാഗം കുട്ടികൾക്കും പാഠ്യ പാഠ്യേതര രംഗത്ത് മികച്ച സൗകര്യം നൽകുന്ന ഒരു മാത്യകാ വിദ്യാലയമായി മാറി, നമ്മുടെ മാനന്തേരി മാപ്പിള എൽ.പി. സ്ക്ൾ.

ഭൗതികസൗകര്യങ്ങൾ

  • എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി
  • വ്യത്തിയുളള പാചകപ്പുര
  • ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ്
  • സ്ക്ൾ ലൈബ്രറി
  • കംപ്യുട്ടർ പഠനം
  • വാഹന സൗകര്യം
  • വൈദ്യുതീകരിച്ച ക്ലാസ് മുറി
  • ഔഷധസസ്യത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

 
NEW YEAR CELEBRATION
 
The picture shows the precautionary measures against COVID-19

മാനേജ്‌മെന്റ്

മുഹമ്മദലി  വി.

മുൻസാരഥികൾ

  • കുഞ്ഞനന്തൻ മാസ്റ്റർ
  • ക്യഷ്ണൻ മാസ്റ്റർ
  • കെ.കെ. ക്യഷ്ണൻ മാസ്റ്റർ
  • കെ. യൂസഫ് മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • പി. ലളിത ടീച്ചർ
  • എം. അശോകൻ മാസ്റ്റർ
  • പി. ഗംഗാധരൻ മാസ്റ്റർ
  • എ. കെ. കാസിം മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. മുഹമ്മദ് മാസ്റ്റർ
  • (റിട്ടയേർഡ് എ.ഇ.ഒ),
  • യുസഫ് മാസ്റ്റർ (റിട്ടയേർഡ് അറബിക്ക് ടിച്ചർ)
  • യുസഫ് മാസ്റ്റർ (കവി, റിട്ടയേർഡ് അറബിക്ക് ടിച്ചർ)

==വഴികാട്ടി== {{#multimaps: 11.839011, 75.609983 |width=800px | zoom=16}}