"വെള്ളാട് ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
[[പ്രമാണം:Gups vellad|ലഘുചിത്രം|വലത്ത്‌|gups vellad|കണ്ണി=Special:FilePath/Gups_vellad]]
[[പ്രമാണം:Gups vellad|ലഘുചിത്രം|വലത്ത്‌|gups vellad|കണ്ണി=Special:FilePath/Gups_vellad]]


  മദ്രാസ് സംസ്ഥാനത്ത് ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ നടുവിൽ വില്ലേജിൽ പെട്ട വെള്ളാട്, കണിയഞ്ചാൽ എന്ന സ്ഥലങ്ങളിൽ 50 വർഷം മുമ്പേ കുടിയേറ്റക്കാരുടെ വരവ് തുടങ്ങിയിരുന്നു. നടുവിൽ-വെള്ളാട് ക്ഷേത്രം വക സ്ഥലം ആയിരുന്നു ഇവിടെയുള്ള ഭൂമി മുഴുവനും. കുടിയേറ്റക്കാരുടെയും തദ്ദേശവാസികളുടെയും മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടാനുള്ള ഏക സാധ്യത നടുവിൽ വില്ലേജിലുള്ള ഒരു എൽ പി സ്കൂൾ മാത്രമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു അന്നത്തെ വിദ്യാലയങ്ങൾ. അന്നത്തെ ബോർഡ് ചെയർമാനായിരുന്നത് ശ്രീ കെ. പി .ആർ .ദയരപ്പൻ നമ്പ്യാർ ആയിരുന്നു. അന്ന് ഒരേക്കർ സ്ഥലവും ഒരു ഷെഡ്ഡും ഉണ്ടാക്കി കൊടുത്താൽ സ്കൂൾ അനുവദിച്ചു തരാമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. തുടർന്ന് ഓരോ വർഷം കഴിയുന്തോറും ഓരോ ക്ലാസ് കൂട്ടി തരിക എന്നതായിരുന്നു അന്നത്തെ വ്യവസ്ഥ. അങ്ങനെ '''1956 വെള്ളാട് സ്കൂൾ സ്ഥാപിതമായി'''. സ്കൂളിലേക്ക് ഒരു അധ്യാപകനെ നിയമിക്കുകയും ചെയ്തു. '''ശ്രീ കണ്ണൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ'''. സ്കൂളിൻറെ ഉദ്ഘാടന ചടങ്ങിന് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശ്രീ കെ വി മൂസാൻകുട്ടി മാസ്റ്ററും കെ പി ആർ ദയരപ്പനും പങ്കെടുത്തു . തുടർന്ന് പടിപടിയായി ഉയർന്നു മലയോര മേഖലയുടെ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു യുപി സ്കൂൾ ആയി വെള്ളാട്  ഗവൺമെൻറ് യുപി സ്കൂൾ സ്കൂൾ ഉയർത്തപ്പെട്ടു.
  മദ്രാസ് സംസ്ഥാനത്ത് ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ നടുവിൽ വില്ലേജിൽ പെട്ട വെള്ളാട്, കണിയഞ്ചാൽ എന്ന സ്ഥലങ്ങളിൽ 70 വർഷം മുമ്പേ കുടിയേറ്റക്കാരുടെ വരവ് തുടങ്ങിയിരുന്നു. നടുവിൽ-വെള്ളാട് ക്ഷേത്രം വക സ്ഥലം ആയിരുന്നു ഇവിടെയുള്ള ഭൂമി മുഴുവനും. കുടിയേറ്റക്കാരുടെയും തദ്ദേശവാസികളുടെയും മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടാനുള്ള ഏക സാധ്യത നടുവിൽ വില്ലേജിലുള്ള ഒരു എൽ പി സ്കൂൾ മാത്രമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു അന്നത്തെ വിദ്യാലയങ്ങൾ. അന്നത്തെ ബോർഡ് ചെയർമാനായിരുന്നത് ശ്രീ കെ. പി .ആർ .ദയരപ്പൻ നമ്പ്യാർ ആയിരുന്നു. അന്ന് ഒരേക്കർ സ്ഥലവും ഒരു ഷെഡ്ഡും ഉണ്ടാക്കി കൊടുത്താൽ സ്കൂൾ അനുവദിച്ചു തരാമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. തുടർന്ന് ഓരോ വർഷം കഴിയുന്തോറും ഓരോ ക്ലാസ് കൂട്ടി തരിക എന്നതായിരുന്നു അന്നത്തെ വ്യവസ്ഥ. അങ്ങനെ '''1956 വെള്ളാട് സ്കൂൾ സ്ഥാപിതമായി'''. സ്കൂളിലേക്ക് ഒരു അധ്യാപകനെ നിയമിക്കുകയും ചെയ്തു. '''ശ്രീ കണ്ണൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ'''. സ്കൂളിൻറെ ഉദ്ഘാടന ചടങ്ങിന് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശ്രീ കെ വി മൂസാൻകുട്ടി മാസ്റ്ററും കെ പി ആർ ദയരപ്പനും പങ്കെടുത്തു . തുടർന്ന് പടിപടിയായി ഉയർന്നു മലയോര മേഖലയുടെ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു യുപി സ്കൂൾ ആയി വെള്ളാട്  ഗവൺമെൻറ് യുപി സ്കൂൾ സ്കൂൾ ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2047761" എന്ന താളിൽനിന്ന് ശേഖരിച്ചത്