"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206: വരി 206:


പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി പ്രതിജ്ഞ,വൃക്ഷത്തെെനടൽ,ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.
പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി പ്രതിജ്ഞ,വൃക്ഷത്തെെനടൽ,ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.
=== ഹെൽത്ത് ക്ലബ്ബ് ===
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം,ശുചിത്വം എന്നിവയിൽ കുട്ടികൾക്ക് വേണ്ട അവബോധം നൽകാൻ ശ്രദ്ധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുക്കള,ശുചിമുറി എന്നിവയിലെ ശുചിത്വവും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കും.
=== ഗണിത ക്ലബ് ===
മാഞ്ഞാലി എ.ഐ.എസ്. യു.പി സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ നടന്നുവരുന്നു. ഗണിത ക്വിസ്, ഗണിത പസിൽ, ഗണിതപ്പാട്ട്,  ജ്യോമെട്രിക് പാറ്റേൺ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട്. ഗണിതശാസ്ത്രമേള കളിലും കുട്ടികൾ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാറുണ്ട്. ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഗണിതപഠനം ലളിതവും കൂടുതൽ രസകരമാക്കുവാനും സാധിക്കുന്നു.
=== സയൻസ് ക്ലബ് ===
സയൻസ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികളെക്കൊണ്ട്  പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു. അതോടൊപ്പം  പച്ചക്കറി , ഔഷധസസ്യ തോട്ടം എന്നിവ സ്കൂളിൽ ചെയ്തിരുന്നു .
കുട്ടികളിൽ ശാസ്ത്ര അഭിരുചി യും ശാസ്ത്ര അവബോധവും വളർത്തുന്നതിനു വേണ്ടി യു പി തലത്തിൽ തുടങ്ങിവച്ച പ്രോഗ്രാമാണ് ശാസ്ത്രരംഗം. കുട്ടികൾക്ക് അവരുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന പരീക്ഷണം,പ്രൊജക്റ്റ് അവതരണം,അവർ വായിച്ച് ഇഷ്ടമുള്ള ശാസ്ത്ര ഗ്രന്ഥത്തെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വീട്ടിലുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ പറ്റിയ പരീക്ഷണം തുടങ്ങിയവ ആയിരുന്നു ഇതിലെ പ്രവർത്തനങ്ങൾ.മുൻ വർഷങ്ങളിൽ ഓഫ്‌ലൈൻ ആയിട്ടാണ് നടത്തിയിരുന്നത് ഇത് കഴിഞ്ഞ വർഷം ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികൾ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തിയിരുന്നു.കുട്ടികൾ chart, poster,പരീക്ഷണങ്ങൾ എന്നിവ ചെയ്തു.
=== വിദ്യാരംഗം കലാസാഹിത്യവേദി ===
കുട്ടികളുടെ നെെസർഗ്ഗികമായ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി  വളർത്താനും ഈ ക്ലബ്ബിന്റെ പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾക്ക് കഴിയുന്നുണ്ട്. കഥാരചന,കവിതാരചന,പതിപ്പു നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490206" എന്ന താളിൽനിന്ന് ശേഖരിച്ചത്