"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
ജൂൺ 21 യോഗാ ദിനമായി ആചരിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നടത്തി . യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ലെന്നും മാനസിക വ്യായാമം കൂടിയാണെന്നും ശരീരത്തെയും മനസ്സിനെയും ഒരുപോലെ കീഴടക്കിയവനാണ് യഥാർത്ഥ വിജയി എന്നും ക്ലാസിൽ പറഞ്ഞു. കൊറോണക്കാലത്ത് ശാരീരികമായും മാനസികമായും തളർന്നു നിൽക്കുന്ന കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല വ്യായാമമാണ് യോഗ എന്നും പ്രതിപാദിച്ചു.

=== ലഹരി വിരുദ്ധദിനം ===
ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി ബോധവത്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളാൽ ലഹരി വിരുദ്ധദിനം ജൂൺ 26 ന് ആചരിച്ചു.

139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435696" എന്ന താളിൽനിന്ന് ശേഖരിച്ചത്