"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
റെഡ്ക്രോസിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ശ്രേഷ്ഠരായ റിസോഴ്സ് പേഴ്സനുകളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.  കുട്ടികളിൽ വളരെയധികം മാറ്റങ്ങൾ റെഡ്ക്രോസിൽ ചേർന്നതു കൊണ്ട് കണ്ടുവരുന്നു.  ഈ പദ്ധതിയിൽ രക്ഷിതാക്കളിലും പൊതുസമൂഹത്തിലും കുടുതൽ താല്പര്യം വർദ്ധിപ്പിച്ചിട്ടുണ്ട്

റെഡ്ക്രോസിന്റെ കോഡിനേറ്റർ ശ്രീമതി.ചിഞ്ചു അബ്രഹാം ആണ്.
റെഡ്ക്രോസിന്റെ കോഡിനേറ്റർ ശ്രീമതി.ചിഞ്ചു അബ്രഹാമും ജോയിന്റ് കോഡിനേറ്റർ ശ്രീമതി.ബീന ജോണും ആണ്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരവരുടെ വീടുകളിൽ മരങ്ങൾ നടുകയും ആ മരത്തിന്റെ വളർച്ച ഒരു പുസ്തകത്തിൽ എല്ലാ മാസവും അവർ രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രവർത്തനം കുട്ടികൾക്ക് നൽകുകയുണ്ടായി.  എന്റെ മരം എന്റെ ജീവൻ  എന്നാണ് ആ പദ്ധതിയുടെ പേര്.  റെ‍‍ഡ്ക്രോസ് അംഗങ്ങളായ വിദ്യാർത്ഥികൾ ഏവരും വളരെ സൂക്ഷ്മതയോടെ ഈ പദ്ധതിയിൽ ഇപ്പോഴും ഭാഗമായി കൊണ്ടിരിക്കുന്നു.

186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351635" എന്ന താളിൽനിന്ന് ശേഖരിച്ചത്