"ഗവൺമെന്റ് എൽ.പി സ്കൂൾ മലയിഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl|Govt. L P SCHOOL Malayinchi}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''1990-ൽ ഇടുക്കി ജില്ലയിൽ തൊടുപുഴ സബ് ജില്ലയുടെ കീഴിൽ ഉടുമ്പന്നൂർപഞ്ചായത്തിലെ'''
'''6- ആം വാർഡിൽ നിലവിൽ വന്ന വിദ്യാലയമാണ് ജി എൽ പി എസ് മലയിഞ്ചി.'''{{അപൂർണ്ണം}}
{{prettyurl|Govt. L P SCHOOL Malayinchi}}
{{prettyurl|Govt. L P SCHOOL Malayinchi}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= സ്ഥലം
|സ്ഥലപ്പേര്=മലയിഞ്ചി 
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=29321
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64615430
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32090800206
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1990
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=G L P S MALAYINCHI
| ഉപ ജില്ല= തൊടുപുഴ
|പോസ്റ്റോഫീസ്=മലയിഞ്ചി 
| ഭരണ വിഭാഗം=  
|പിൻ കോഡ്=ഇടുക്കി ജില്ല  685595
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=9605406891
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=malayinchiglps@yahoo.in
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തൊടുപുഴ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉടുമ്പന്നൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തൊടുപുഴ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തൊടുപുഴ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് സോമൻ
|എം.പി.ടി.. പ്രസിഡണ്ട്=അനു അനീഷ്       
| സ്കൂൾ ചിത്രം= photo111234.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
'''''ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ 6-ആം വാർഡിൽ  മലയിഞ്ചി ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നുവശങ്ങളും വനങ്ങളാൽചുറ്റപ്പെട്ട പ്രസിദ്ധമായ കീഴാർകൂത്ത് വെള്ളച്ചാട്ടവും നിരവധി നീർച്ചാലുകളും ഈ പ്രദേശത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു .'''''
'''''ആയിരത്തി തൊള്ളായിരത്തി എൺപതിൽ സ്കൂൾതുടങ്ങുന്നതിനുള്ള'''''
'''''പ്രവർത്തനങ്ങൾ ആരംഭിച്ചു.1986- ഇൽ 48 കുട്ടികളുമായി 2ക്ലാസ്റൂമുള്ള ഓലകെട്ടിടത്തിൽ ശ്രീമതി ഉഷാകുമാരി കെ കെ, ശ്രീമതി മോളി നടുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രൈവറ്റ് ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ കുട്ടികൾ 5കിലോമീറ്റർ അകലെയുള്ള ഗവർണ്മെന്റ് ഹൈസ്കൂൾ പെരിങ്ങാശ്ശേരിയിലാണ് പരീക്ഷ എഴുതിയിരുന്നത്. 1990 -ൽ സ്കൂളിന് അംഗീകാരംകിട്ടി. നല്ലവരായ നാട്ടുകാരായ ശ്രീ പ്രഭാകരൻ ഇലവുംതടത്തിൽ സ്കൂൾ പണിയുന്നതിനാവശ്യമായ മുഴുവൻ തടിയും നൽകി. ശ്രീ എം ജി കൃഷ്ണൻ ,പൈമ്പിള്ളിൽ ജോസ് ,ജെയിംസ് പാതൊഴത്ത്,ഞ്ഞൂഞ്ഞു ഒരപ്പാൻഞ്ചിറയിൽ ,കൃഷ്ണൻകുട്ടി മൂലമ്പുഴയിൽ ,ടി കെ രവീന്ദ്രൻ മൂലമ്പുഴയിൽ ,ജോസഫ് ഞവരക്കാട്ടു എന്നിവർ സ്കൂൾ നി൪മാണത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചവരാണ്.'''''
'''''1994 ആയപ്പോഴേക്കും നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇന്നുകാണുന്ന 2 കെട്ടിടങ്ങൾ ഉണ്ടായി.'''''
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
* '''''രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ്  മുറികളും ഓഫീസ് റൂമും ഉണ്ട് .കൂടാതെ കംപ്യൂട്ടർറൂമും 1000 ത്തോളം പുസ്തകങ്ങളുള്ള വായനാമുറിയും ഉണ്ട്.സ്കൂളിൽ ശുദ്ധമായ കിണർവെള്ളവും രണ്ടുമുറികളുള്ള പാചകപ്പുരയുമുണ്ട്.'''''
* '''''ഒരു ഓപ്പൺ സ്റ്റേജും,ജൈവവൈവിധ്യ ഉദ്യാനവും,മീൻകുളവും,മനോഹരമായ ഏറുമാടവും,ഇലഞ്ഞിമരത്തണലിൽ വിശ്രമബെഞ്ചുകളുമടങ്ങുന്ന സ്കൂൾ മുറ്റം.കുട്ടികൾക്ക് കളിസ്ഥലം ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹനസൗകര്യവും ഉണ്ട്.'''''  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{#multimaps:9.883008112033213, 76.87164607616234|zoom=18}}

22:17, 28 മാർച്ച് 2024-നു നിലവിലുള്ള രൂപം

1990-ൽ ഇടുക്കി ജില്ലയിൽ തൊടുപുഴ സബ് ജില്ലയുടെ കീഴിൽ ഉടുമ്പന്നൂർപഞ്ചായത്തിലെ

6- ആം വാർഡിൽ നിലവിൽ വന്ന വിദ്യാലയമാണ് ജി എൽ പി എസ് മലയിഞ്ചി.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ.പി സ്കൂൾ മലയിഞ്ചി
വിലാസം
മലയിഞ്ചി

G L P S MALAYINCHI
,
മലയിഞ്ചി പി.ഒ.
,
ഇടുക്കി ജില്ല 685595
സ്ഥാപിതം1990
വിവരങ്ങൾ
ഫോൺ9605406891
ഇമെയിൽmalayinchiglps@yahoo.in
കോഡുകൾ
സ്കൂൾ കോഡ്29321 (സമേതം)
യുഡൈസ് കോഡ്32090800206
വിക്കിഡാറ്റQ64615430
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംഉടുമ്പന്നൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ പി കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ് സോമൻ
എം.പി.ടി.എ. പ്രസിഡണ്ട്അനു അനീഷ്
അവസാനം തിരുത്തിയത്
28-03-202429321HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ 6-ആം വാർഡിൽ മലയിഞ്ചി ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നുവശങ്ങളും വനങ്ങളാൽചുറ്റപ്പെട്ട പ്രസിദ്ധമായ കീഴാർകൂത്ത് വെള്ളച്ചാട്ടവും നിരവധി നീർച്ചാലുകളും ഈ പ്രദേശത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു .

ആയിരത്തി തൊള്ളായിരത്തി എൺപതിൽ സ്കൂൾതുടങ്ങുന്നതിനുള്ള

പ്രവർത്തനങ്ങൾ ആരംഭിച്ചു.1986- ഇൽ 48 കുട്ടികളുമായി 2ക്ലാസ്റൂമുള്ള ഓലകെട്ടിടത്തിൽ ശ്രീമതി ഉഷാകുമാരി കെ കെ, ശ്രീമതി മോളി നടുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രൈവറ്റ് ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ കുട്ടികൾ 5കിലോമീറ്റർ അകലെയുള്ള ഗവർണ്മെന്റ് ഹൈസ്കൂൾ പെരിങ്ങാശ്ശേരിയിലാണ് പരീക്ഷ എഴുതിയിരുന്നത്. 1990 -ൽ സ്കൂളിന് അംഗീകാരംകിട്ടി. നല്ലവരായ നാട്ടുകാരായ ശ്രീ പ്രഭാകരൻ ഇലവുംതടത്തിൽ സ്കൂൾ പണിയുന്നതിനാവശ്യമായ മുഴുവൻ തടിയും നൽകി. ശ്രീ എം ജി കൃഷ്ണൻ ,പൈമ്പിള്ളിൽ ജോസ് ,ജെയിംസ് പാതൊഴത്ത്,ഞ്ഞൂഞ്ഞു ഒരപ്പാൻഞ്ചിറയിൽ ,കൃഷ്ണൻകുട്ടി മൂലമ്പുഴയിൽ ,ടി കെ രവീന്ദ്രൻ മൂലമ്പുഴയിൽ ,ജോസഫ് ഞവരക്കാട്ടു എന്നിവർ സ്കൂൾ നി൪മാണത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചവരാണ്.

1994 ആയപ്പോഴേക്കും നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇന്നുകാണുന്ന 2 കെട്ടിടങ്ങൾ ഉണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ്  മുറികളും ഓഫീസ് റൂമും ഉണ്ട് .കൂടാതെ കംപ്യൂട്ടർറൂമും 1000 ത്തോളം പുസ്തകങ്ങളുള്ള വായനാമുറിയും ഉണ്ട്.സ്കൂളിൽ ശുദ്ധമായ കിണർവെള്ളവും രണ്ടുമുറികളുള്ള പാചകപ്പുരയുമുണ്ട്.
  • ഒരു ഓപ്പൺ സ്റ്റേജും,ജൈവവൈവിധ്യ ഉദ്യാനവും,മീൻകുളവും,മനോഹരമായ ഏറുമാടവും,ഇലഞ്ഞിമരത്തണലിൽ വിശ്രമബെഞ്ചുകളുമടങ്ങുന്ന സ്കൂൾ മുറ്റം.കുട്ടികൾക്ക് കളിസ്ഥലം ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹനസൗകര്യവും ഉണ്ട്.  

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:9.883008112033213, 76.87164607616234|zoom=18}}