"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added latest photo of the school
(added latest photo of the school)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി{{Infobox School
{{Infobox School
|സ്ഥലപ്പേര്=PALAPETTY
|സ്ഥലപ്പേര്=PALAPETTY
|വിദ്യാഭ്യാസ ജില്ല=TIRUR
|വിദ്യാഭ്യാസ ജില്ല=TIRUR
വരി 11: വരി 10:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=PALAPETTY
|പോസ്റ്റോഫീസ്=PALAPETTY
വരി 34: വരി 33:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=219
|ആൺകുട്ടികളുടെ എണ്ണം 1-10=196
|പെൺകുട്ടികളുടെ എണ്ണം 1-10=201
|പെൺകുട്ടികളുടെ എണ്ണം 1-10=186
|വിദ്യാർത്ഥികളുടെ എണ്ണം 1-10=420
|വിദ്യാർത്ഥികളുടെ എണ്ണം 1-10=376
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=SOBHANA T K
|പ്രധാന അദ്ധ്യാപിക=SOBHANA T K
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ABDULLAH
|പി.ടി.എ. പ്രസിഡണ്ട്=SANTHOSH K V
|എം.പി.ടി.എ. പ്രസിഡണ്ട്=KOULATH
|എം.പി.ടി.എ. പ്രസിഡണ്ട്=MISIRIYA V H
|സ്കൂൾ ചിത്രം=19541_2.jpeg ‎|
|സ്കൂൾ ചിത്രം=19541_gfups_palapetty_pic.jpg|
|size=350px
|size=350px
|caption=
|caption=
വരി 61: വരി 60:


== ആമുഖം ==
== ആമുഖം ==
മലപ്പുറം ജില്ലയിലെ പൊന്നാനി സബ് ജില്ലയിലെ  പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ പാലപ്പെട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എഫ് യു പി സ്കൂൾ പാലപ്പെട്ടി .
മലപ്പുറം ജില്ലയിലെ പൊന്നാനി സബ് ജില്ലയിലെ  പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ പാലപ്പെട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണ് ജി എഫ് യു പി സ്കൂൾ പാലപ്പെട്ടി .


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ്‌ അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു. ''<small>[[ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/ചരിത്രം|കൂടുതൽ വായിക്കാൻ]]</small>''
 
 
    ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ്‌ അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.എഫ് യു.പി എസ് പാലപ്പെട്ടി  പെരുമ്പടപ്പ് പഞ്ചായത്തിന്റെ  വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുഖ മുദ്രയായി  മാറുന്ന കാലം വിദൂരമല്ല. മികച്ച പഠനാന്തരീക്ഷം , രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ ക്ലാസ്സ്മുറികൾ , മാറുന്ന കാലത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ട് വരുന്ന നൂതനമായ സംവിധാനങ്ങളോട് കൂടിയുള്ള സ്മാർട്ട് ക്ലാസ് മുറികൾ , പുസ്തക ശേഖരം. വായനക്കായി ഒരുക്കിയ അന്തരീക്ഷം. ജൈവവൈവിധ്യ പാർക്ക്. സ്വപ്ന പദ്ധതികളെ  യാഥാർത്ഥ്യങ്ങളിലേക്കു കൈപിടിച്ചുയർത്തുന്ന നേതൃത്വവും  അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമയിലൂടെ വിദ്യാലയത്തെ  മികവിന്റെ കേന്ദ്രമാക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 75: വരി 72:
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ ഫാർമേഴ്‌സ് 
* ഹലോ ഇംഗ്ലീഷ്
* നന കാർഷിക ക്ലബ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 93: വരി 91:
|-
|-
|3
|3
|ചന്ദ്രൻ എം എ  
|ചന്ദ്രൻ മാസ്റ്റർ എം എ
|2007 - 2010
|2007 - 2010
|-
|-
വരി 109: വരി 107:


==വഴികാട്ടി==
==വഴികാട്ടി==
പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ്{{#multimaps: 10.702324, 75.950197 | width=800px | zoom=16 }}
പൊന്നാനി - ചാവക്കാട് ബസ് റൂട്ടിൽ പാലപ്പെട്ടിയിൽ 500 മീറ്റർ അകലെ തട്ടുപറമ്പ്
<!--visbot  verified-chils->-->
{{#multimaps: 10.702324, 75.950197 | width=800px | zoom=18 }}
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466313...2200506" എന്ന താളിൽനിന്ന് ശേഖരിച്ചത്