"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl| Ansarul Islam Sanghom U. P. S. Manjaly}}
{{prettyurl| Ansarul Islam Sanghom U. P. S. Manjaly}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
വരി 470: വരി 471:
കൊറോണയുടെ അതിപ്രസരണം മൂലം ജനുവരി 21 മുതൽ സ്കൂളുകൾ അടയ്ക്കുകയും വിദ്യാർഥികൾ എല്ലാം ഓൺലൈനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സെലീന പി ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ പതാക ഉയർത്തുകയും വാർഡ് മെമ്പർ മുജീബ്, പിടിഎ പ്രസിഡൻറ് വി അബ്ദുൽ സത്താർ എന്നിവർ സംസാരിക്കുകയും ചെയ്തു. ദേശീയ ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, കുറിപ്പ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ റിപ്പബ്ലിക് ഡേ ആചരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അവൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

== SRG ==
== '''SRG''' ==

2021-22 അധ്യയന വർഷത്തിലെ അക്കാദമിക് പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട  നിരന്തര വിലയിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, പടനനേട്ടങ്ങൾ, പ്രവർത്തനപരിപാടികൾ, പഠനാനുഭവങ്ങൾ,പഠനമികവുകൾ,  ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തൽ,  നിരന്തര മൂല്യനിർണയം,Term evaluation എന്നീലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനപരിപാടികൾ ആസൂത്രണം  ചെയ്തു. കൂടാതെ പ്രത്യേക സഹായം ആവശ്യമായ കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ സ്കൂൾ തല ഏകോപനം സാധ്യമാക്കുക എന്നതാണ്  SRG യിലൂടെ നാം ലക്ഷ്യമിടുന്നത്.അതുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കലാകായിക, പ്രവർത്തന പരിചയമേളകൾ, club പ്രവർത്തനങ്ങൾ  എന്നിവ നമ്മുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും അവസരമൊരുക്കി.ഡിജിറ്റൽ പഠനത്തിന് പ്രാധാന്യം കൊടുക്കുന്ന  ഈ സാഹചര്യത്തിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുവാൻ സൗകര്യ മില്ലാത്ത രക്ഷാകർത്താക്കളുമായി നിരന്തര ബന്ധം പുലർത്താനും അവ ചർച്ച ചെയ്തു  പരിഹരിക്കാനും കൂടാതെ,കുട്ടികളുടെസർഗ വാസനകളെ കണ്ടെത്തി അവരുടെ സൃഷ്ടികൾ ശേഖരിച്ചു മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും സാധിച്ചു.

മാസത്തിൽ 2 പ്രാവശ്യം SRG വിളിച്ചുകൂട്ടുകയും, അതേ തുടർന്ന് ഓരോ അധ്യാപകർക്കും ഉണ്ടാകുന്ന ക്ലാസ്റൂം പ്രയാസങ്ങൾ ദുരീകരിക്കാനും പ്രശ്ന പരിഹാരം കണ്ടെത്താനും പൊതു ചർച്ചയിലൂടെ പരിഹാരം കാണുന്നു.ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം ഏതൊക്കെ methods ലൂടെ ക്ലാസ് കൈകാര്യംചെയ്യുന്നു എന്നുള്ളതും(Google meet, വാട്‌സ്ആപ്പ്)
 
Google meet attendance രേഖപ്പെടുത്തുന്നത് സംബന്ധിച്ചു  Reason for the Absents, solve the problem  ചെയ്യുക വഴി ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം എഴുതി സൂക്ഷിക്കുകയും  SRG convenor ക്കു അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
മാസത്തിൽ 2 പ്രാവശ്യം SRG വിളിച്ചുകൂട്ടുകയും, അതേ തുടർന്ന് ഓരോ അധ്യാപകർക്കും ഉണ്ടാകുന്ന ക്ലാസ്റൂം പ്രയാസങ്ങൾ ദുരീകരിക്കാനും പ്രശ്ന പരിഹാരം കണ്ടെത്താനും പൊതു ചർച്ചയിലൂടെ പരിഹാരം കാണുന്നു.ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം ഏതൊക്കെ methods ലൂടെ ക്ലാസ് കൈകാര്യംചെയ്യുന്നു എന്നുള്ളതും(Google meet, വാട്‌സ്ആപ്പ്) Google meet attendance രേഖപ്പെടുത്തുന്നത് സംബന്ധിച്ചു  Reason for the Absents, solve the problem  ചെയ്യുക വഴി ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം എഴുതി സൂക്ഷിക്കുകയും  SRG convenor ക്കു അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. June മാസം മുതൽ january മാസം വരെയുള്ള പ്രവർത്തന calendar  സ്കൂളിൽ തയ്യാറാക്കി പ്രദർശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട Year plan തയാറാക്കുകയും ചെയ്തു.ഈ കാലയളവിൽ 18 SRG meeting കൾ  സ്കൂളിൽ ചേരുകയും  ചെയ്തു.അവസാനമായി January 28  വെള്ളിയാഴ്ച നടന്ന SRG meeting ഇൽ online പഠനം ഏതൊക്കെ രീതിയിൽ മികവുറ്റതാക്കാം, അതിനു കുട്ടികളെ പ്രാപ്തരാക്കാം ,Hello English,, മലയാളത്തിളക്കം, ഗണിത വിജയം എന്നീ പ്രവർത്തന പോഷണ പരിപാടികൾ  ഓരോ കുട്ടിയിലും എങ്ങിനെ പ്രവർത്തിക്കുന്നതിനെക്കുറിച്ചും തീരു മാനമെടുക്കുകയും ചെയ്തു.
June മാസം മുതൽ january മാസം വരെയുള്ള പ്രവർത്തന calendar  സ്കൂളിൽ തയ്യാറാക്കി പ്രദർശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട Year plan തയാറാക്കുകയും ചെയ്തു.ഈ കാലയളവിൽ 18 SRG meeting കൾ  സ്കൂളിൽ ചേരുകയും  ചെയ്തു.അവസാനമായി January 28  വെള്ളിയാഴ്ച നടന്ന SRG meeting ഇൽ online പഠനം ഏതൊക്കെ രീതിയിൽ മികവുറ്റതാക്കാം, അതിനു കുട്ടികളെ പ്രാപ്തരാക്കാം ,Hello English,, മലയാളത്തിളക്കം, ഗണിത വിജയം എന്നീ പ്രവർത്തന പോഷണ പരിപാടികൾ  ഓരോ കുട്ടിയിലും എങ്ങിനെ പ്രവർത്തിക്കുന്നതിനെക്കുറിച്ചും തീരു മാനമെടുക്കുകയും ചെയ്തു.
  SRG Chairperson: H M സലീന ,പി ഷൗക്കത്ത്           SRG Convenor: സാലിഹമോൾ.പി എം
  SRG ചെയർപേഴ്സൻ: H M സലീന ,പി ഷൗക്കത്ത്
 
SRG convenor: സാലിഹമോൾ.പി എം

=== SRG MEETING ===
=== SRG MEETING ===
വരി 488: വരി 488:

♦️അക്കാദമിക് പ്രവർത്തനം വിലയിരുത്തൽ, ഡിജിറ്റൽ പഠനം
♦️അക്കാദമിക് പ്രവർത്തനം വിലയിരുത്തൽ, ഡിജിറ്റൽ പഠനം

🔖 July
🔖 July
വരി 495: വരി 496:

♦️വിവിധ ക്ലബ്ബ് കളുടെ  ഉത്ഘാടനം.
♦️വിവിധ ക്ലബ്ബ് കളുടെ  ഉത്ഘാടനം.

🔖August
🔖August
വരി 502: വരി 504:

♦️ ഒന്നാണ് നമ്മൾ programme മുന്നൊരുക്കം
♦️ ഒന്നാണ് നമ്മൾ programme മുന്നൊരുക്കം

🔖September
🔖September
വരി 509: വരി 512:

♦️, class Monitoring ,Online ക്ലാസ് പൊതു ചർച്ച...
♦️, class Monitoring ,Online ക്ലാസ് പൊതു ചർച്ച...

🔖October
🔖October
വരി 514: വരി 518:

♦️സ്കൂൾ Re- opening preparation
♦️സ്കൂൾ Re- opening preparation
♦️, LPGS പറവൂരിൽ നടന്ന SRG meeting ഇൽ നടന്ന സ്കൂൾ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച.
♦️, LPGS പറവൂരിൽ നടന്ന SRG meeting ഇൽ നടന്ന സ്കൂൾ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച.

🔖നവംബർ
🔖നവംബർ
വരി 522: വരി 528:

♦️, ക്ലാസ് തുടങ്ങിയതിനു ശേഷമുള്ള ക്ലാസ് തല അവലോകനം  തുടങ്ങിയവ സംബന്ധിച്ച.
♦️, ക്ലാസ് തുടങ്ങിയതിനു ശേഷമുള്ള ക്ലാസ് തല അവലോകനം  തുടങ്ങിയവ സംബന്ധിച്ച.

🔖 December
🔖 December
വരി 529: വരി 536:

♦️പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ച, വിലയിരുത്തൽ
♦️പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ച, വിലയിരുത്തൽ

🔖 January  
🔖 January  
വരി 534: വരി 542:
_♦️ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ അടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനിക്കൽ..
_♦️ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ അടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനിക്കൽ..

♦️ online പഠനം എങ്ങിനെ സാധ്യമാക്കാം, H M conference മായി ബന്ധപ്പെട്ട  ചർച്ച, വിലയിരുത്തൽ,  Hello English , മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പോഷണ പടിപാടികൾ നൽകുന്നതിനെ സംബന്ധിച്ച:
♦️ online പഠനം എങ്ങിനെ സാധ്യമാക്കാം, H M conference മായി ബന്ധപ്പെട്ട  ചർച്ച, വിലയിരുത്തൽ,  Hello English , മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പോഷണ പടിപാടികൾ നൽകുന്നതിനെ സംബന്ധിച്ച്.
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552425...1793743" എന്ന താളിൽനിന്ന് ശേഖരിച്ചത്