ഗവണ്‍മെന്‍റ്, വി.എച്ച്.എസ്.എസ് ഞെക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

(G.V.H.S.S. Njekkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവണ്‍മെന്‍റ്, വി.എച്ച്.എസ്.എസ് ഞെക്കാട്
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1915-06-1915
സ്കൂള്‍ കോഡ് 42035
സ്ഥലം ഞെക്കാട്
സ്കൂള്‍ വിലാസം വടശ്ശേരിക്കോണം പി.ഒ,,
തിരുവനന്തപുരം
പിന്‍ കോഡ് 695143
സ്കൂള്‍ ഫോണ്‍ 0470 2692274
സ്കൂള്‍ ഇമെയില്‍ gvhssnjekkad@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://gvhssnjekkad.org
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ആറ്റിങ്ങല്‍ ‌
ഭരണ വിഭാഗം സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
{{{പഠന വിഭാഗങ്ങള്‍2}}}
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 1234
പെണ്‍ കുട്ടികളുടെ എണ്ണം 1345
വിദ്യാര്‍ത്ഥികളുടെ എണ്ണം 2579
അദ്ധ്യാപകരുടെ എണ്ണം 72
പ്രിന്‍സിപ്പല്‍ ഡി. സുരേഷ്ലാല്‍
പ്രധാന അദ്ധ്യാപകന്‍ ഡി. സുരേഷ്ലാല്‍
പി.ടി.ഏ. പ്രസിഡണ്ട് ജയചന്ദ്രന്‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
30/ 12/ 2009 ന് Mtcattingal
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഉള്ളടക്കം

ചരിത്രം

1915 ജൂണില്‍‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ‍.പിന്നീട്‍ മിഡില്‍ സ്കൂളായും തുടര്ന്ന് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1994-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. നാലു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ! തലക്കെട്ട് 1 ! തലക്കെട്ട് 2 ! തലക്കെട്ട് 3 |- | വരി 1, കളം 1 | വരി 1, കളം 2 | വരി 1, കളം 3 |- | വരി 2, കളം 1 | വരി 2, കളം 2 | വരി 2, കളം 3 |}

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എന്‍.എന്‍ എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ചിത്രശാല

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04 ബാബു
2004- 07 തംകം
2007 - 10 ഡി. സുരേഷ്ലാല്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കുട്ടികളുടെ സൃഷ്ടികള്

http://schoolwiki.in/index.php/കല


വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ