| Reading Problems? Click here |
പ്രധാന താള്‍
Schoolwiki സംരംഭത്തില്‍ നിന്ന്
| ജില്ലകളിലൂടെ | |
|---|---|
| തിരുവനന്തപുരം | കൊല്ലം | ആലപ്പുഴ | പത്തനംതിട്ട | കോട്ടയം | ഇടുക്കി | എറണാകുളം തൃശ്ശൂര്‍ | പാലക്കാട് | മലപ്പുറം | കോഴിക്കോട് | വയനാട് | കണ്ണൂര്‍ | കാസര്‍ഗോഡ് | |
|
|
തിരഞ്ഞെടുത്ത ചിത്രം ചിത്രശാല
|
തിരഞ്ഞെടുത്ത ലേഖനം
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ വൈപ്പിന്‍ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്ക്കൂള്‍ (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാര്‍ഗം സ്കൂളിലെത്താന്‍ എറണാകുളത്തു നിന്നും 15 കിലോമീറ്റര്‍ വടക്കോട്ടും പറവൂര്‍ നിന്നാണെങ്കില്‍ 12 കിലോമീറ്റര്‍ തെക്കോട്ടും സഞ്ചരിക്കണം. |
|
സ്കൂള്‍ വിക്കി
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, തുടങ്ങിയ വിവരങ്ങള്‍ ഈ വെബ് സൈറ്റിലേക്ക് എല്ലാ സ്കൂളുകളും ഉള്‍പ്പെടുത്തേണ്ടതാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. .
|
ഐ.ടി @ സ്കൂള്‍
കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലാക്കുന്നു. |
| ||||||||||||||||








