ഉമ്മൻചിറ മോപ്ല എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Ummanchira Mopla LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ഉമ്മൻചിറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഉമ്മൻചിറ മോപ്ല എൽ.പി.എസ്
വിലാസം
ഉമ്മൻചിറ

ഉമ്മൻചിറ പി.ഒ.
,
670649
സ്ഥാപിതം1 - 6 - 1933
വിവരങ്ങൾ
ഫോൺ0490 2307210
ഇമെയിൽummenchiramlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14352.jpeg (സമേതം)
യുഡൈസ് കോഡ്32020400605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി പി അജിതകുമാരി
പി.ടി.എ. പ്രസിഡണ്ട്സാജിർ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷംസീന എ ടി
അവസാനം തിരുത്തിയത്
23-01-202214352


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തിൽ ഉമ്മൻചിറ ദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1933 ൽ ശ്രീ കെ ബീരാൻ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. ഉമ്മൻ ചിറ ബോയ്സ് സ്കൂൾ എന്ന പേരിൽ 1.9.1933 ൽ അംഗീകാരം ലഭിച്ചു. സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ബീരാൻ മാസ്റ്റർ തന്നെയാണ്. ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം ക്ലാസ് വരെയാണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, കുടി വെള്ള സൌകര്യം ഉച്ചഭക്ഷണശാല, ടോയ് ലറ്റ് സൌകര്യം 

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൽ, (ഇംഗ്ലീ്ഷ് ഗണിതം സയൻസ് ഹെൽത്ത്, വിദ്യാരംഗം,പ്രവർത്തി പരിചയം,പരിസ്ഥിതി/കാർഷികം,അറബിക്,സുരക്ഷ,ഐടി/ഇ ടി, സാമൂഹ്യം)

മാനേജ്‌മെന്റ്

യു.സി സൈനബ

മുൻസാരഥികൾ

മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, ചന്തു മാസ്റ്റർ, അംബുജാക്ഷി ടീച്ചർ, സുശീല ടീച്ചർ, കൌസു ടീച്ചർ തുടങ്ങിയവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്ത് കി മീ കൊളശ്ശേരി തോട്ടുമ്മൽ വഴി ഉമ്മൻചിറ ടൗൺ പിന്നീട് ഇരുന്നൂറ് മീ കിഴക്കുംഭാഗം റോഡ്{{#multimaps: 11°47'53.0", 75°30'40.6" | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഉമ്മൻചിറ_മോപ്ല_എൽ.പി.എസ്&oldid=1383851" എന്ന താളിൽനിന്ന് ശേഖരിച്ചത്