സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Thomas UPS Melukavumattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

{{Infobox School

സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം
32243 1.png
വിലാസം
മേലുകാവുlമറ്റം

മേലുകാവുമറ്റം പി.ഒ.
,
686652
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04822219037
ഇമെയിൽstthomasupsmelukavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32243 (സമേതം)
യുഡൈസ് കോഡ്32100200404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമേലുകാവ് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ136
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ സോഫി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജിസ് മോ൯ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്നാ ജേക്കബ്
അവസാനം തിരുത്തിയത്
20-03-202432243hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് തോമസ് യു.പി സ്കൂൾ മേലുകാവുമറ്റം വിരാജിക്കുന്നു . കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. 1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ കുഴുമ്പിൽഅച്ഛൻ മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപ പകനായ ശ്രീ ജോണി സെബാസ്റ്റ്യന്റെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ സിസ്റ്റർ ട്രീസാമ്മ തോമസിന്റെ മേൽനേട്ടത്തിൽ 9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി ജിജി റോസ് തോമസിന്റെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ സിസ്റ്റർ സോളി ജോസഫ് കെ ജെ യുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്കൂൾവിക്കി ക്ലബ്ബ്

സ്മാർട്ട് എനർജി പ്രോഗ്രാം


ശ്രീമതി ‍‍ഡെൽമി ജോസഫ്

സിസ്റ്റർ ട്രീസാമ്മ തോമസ്

ശ്രീമതി ജിജി റോസ് തോമസ്

എന്നിവരുടെ മേൽനേട്ടത്തിൽ പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

  • കുട്ടികളുടെ കാര്യശേഷി,ഗുണനിലവാരം എന്നിവ വർദ്ധിക്കുന്നു.
  • സമയലാഭം ഉണ്ടാകുന്നു.

ജീവനക്കാർ

അധ്യാപകർ

  1. സിസ്റ്റർ സോഫി ജോസഫ്
  2. ശ്രീ ജോണി സെബാസ്റ്റ്യൻ
  3. സിസ്റ്റർ സോളി ജോസഫ് കെ ജെ
  4. ട്രീസാമ്മ തോമസ്
  5. തുഷാര ജോൺ
  6. ശ്രീമതി ഡെൽമി ജോസഫ്
  7. ശ്രീമതി ജിജി റോസ് തോമസ്
  8. ശ്രീമതി അനുമോൾ മാത്യു

അനധ്യാപകർ

  1. ബാബു കെ.വി.

മുൻ പ്രധാനാധ്യാപകർ

  • .1932 ശ്രീ  മത്തായി ആശാൻ
  • 1936 ശ്രീ ചാണ്ടി ജോസഫ്
  • 1937 ശ്രീ എൻ സി എബ്രഹാം
  • 1940 ശ്രീ സി എം തോമസ്
  • 1951 ശ്രീ പി എം ജോർജ്
  • 1952 ശ്രീ ജോർജ് തോമസ്
  • 1953 ശ്രീ എ കെ തോമസ്
  • 1958 ശ്രീ സി സി ചാണ്ടി
  • 1982 ശ്രീ പി കെ ജെയിംസ്
  • 1987 ശ്രീ വി റ്റി  തോമസ് വെള്ളരിങ്ങാട്ട്‌
  • 1988 ശ്രീ എം എ ജോസഫ്
  • 1989 ശ്രീ വി ഡി ജോർജ്
  • 1990 ശ്രീ കെ ജെ ജോസഫ് കള്ളികാട്ട്
  • 1995 ശ്രീ എം റ്റി  വർക്കി
  • 1998 ശ്രീ എം പി എം മൈക്കിൾ
  • 2000 ശ്രീ   റ്റി എം തോമസ്
  • 2003 ശ്രീമതി ജെസിയമ്മ തോമസ്
  • 2004 ശ്രീ സി ജെ ജോസഫ്
  • 2007 ശ്രീമതി പെണ്ണമ്മ തോമസ്  
  • 2019 സിസ്റ്റർ മോളി ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ക്യാപ്റ്റൻ ബാബു ജോസഫ് ഇന്ത്യൻ എയർഫോഴ്‌സ്
  2. ശ്രീ ജിസമോൻ കണ്ണംകുളം വേൾഡ് ചെസ്സ് ചാമ്പ്യൻ

പഠനയാത്ര

2023 നവംബർ 30-ാം തിയതി സ്കൂളിൽ നിന്നും തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റിലേക്ക് പഠനയാത്ര നടത്തി. ഭിന്നശേഷികുട്ടികളുടെ വിവിധ കലാപരിപാടികൾ ‍ഞ‍ങ്ങൾ കണ്ടു. നിരവധി മാജിക്കും ‍ഞ‍ങ്ങൾ കണ്ടു. ‍ഞ‍ങ്ങൾക്ക് പുതിയ ഒരനുഭവമായിരുന്നു ഈ പഠനയാത്ര.

വഴികാട്ടി

Loading map...

  • ഈരാറ്റുുപേട്ട - തൊടുപുഴ റൂട്ടിൽ ഈരാറ്റുുപേട്ടയിൽനിന്നും തൊടുപുഴയിൽനിന്നും ബസ്സ് മാർഗം മേലുകാവുമറ്റത്ത് എത്താം.
  • പാലായിൽ നിന്നും കൊല്ലപ്പള്ളി വഴി ബസ്സ് മാർഗം മേലുകാവുമറ്റത്ത് എത്താം.