സെന്റ് ജോർജ് യു.പി.എസ്. ഉരുളികുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(St. George's UPS Urulikunnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോർജ് യു.പി.എസ്. ഉരുളികുന്നം
32367SCHOOLBUILDING.jpg
വിലാസം
ഉരുളികുന്നം

സെന്റ്. ജോർജ് യു പി സ്കൂൾ ഉരുളികുന്നം

ഞണ്ടുപാറ പി.ഒ.

കോട്ടയം
,
ഞണ്ടുപാറ പി.ഒ പി.ഒ.
,
686577
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽstgeoups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32367 (സമേതം)
യുഡൈസ് കോഡ്32100400209
വിക്കിഡാറ്റQ87659606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെയ്‌മോൾ പുത്തൻപുര
പി.ടി.എ. പ്രസിഡണ്ട്രാജീവ് പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്സജീന കെ.എസ്
അവസാനം തിരുത്തിയത്
11-03-2024St. George UPS Urulikunnam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉരുളികുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോർജ് യു .പി സ്കൂൾ ഉരുളികുന്നം.

ചരിത്രം

1953 ൽ ആരംഭിച്ച വിദ്യാലയം ആണിത് .കൂടുതൽ അറിയുക

മാനേജ്‌മന്റ്

കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ST.ജോർജ് UP സ്കൂൾ ഉരുളികുന്നം .

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞകെട്ടിടമാണ് .L P ,U P രണ്ട് കെട്ടിടമായാണ് സ്ഥിതി ചെയുന്നത്  .ഓഫീസ്‌ റൂം ,സ്റ്റാഫ്‌റൂം,7 ക്ലാസ് റൂം ,സ്റ്റേജ്  ഉണ്ട് .ഉപയോഗയോഗ്യമായ 3 കംപ്യൂട്ടറുകളും 1 ലാപ്‌ടോപ്പും 1 പ്രൊജക്ടറും ഉണ്ട്.കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളും ഉണ്ട് .ഊണുമുറി പാചകപ്പുര എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .കുട്ടികൾക്ക് കളിക്കാനും മറ്റു കായിക വിനോദങ്ങൾക്കുമായി ഗ്രൗണ്ട് ഉണ്ട്.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാനും മറ്റു കായിക വിനോദങ്ങൾക്കുമായി ഗ്രൗണ്ട് ഉണ്ട്.

സയൻസ് ലാബ്

ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങൾ, അളക്കൽ തുടങ്ങിയവ നടത്താൻ കഴിയുന്ന സാമഗ്രികൾ ഉണ്ട്.

ഐടി ലാബ്

കമ്പ്യൂട്ടർ പഠനത്തിനായി 2  കംപ്യൂട്ടർകളോടുകൂടിയ പ്രത്യേക കമ്പ്യൂട്ടർ റൂമും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവ വളം ഉപയോഗിച്ച്‌ സ്കൂൾ  പരിസരത്ത് വിവിധ തരത്തിലുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്..

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപികയായ Sr .ജാസ്മിന്റെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ Sr .ജാസ്മിന്റെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപികയായ Smt .അനിതയുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ Smt.Chithra k.v,Smt. Marykutty Joseഎന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്പോർട്സ് ക്ലബ്


അദ്ധ്യാപികയായ Smt .അനിതയുടെ മേൽനേട്ടത്തിൽ ക്ലബ്  സ്കൂളിൽ പ്രവത്തിച്ചു വരുന്നു

നേട്ടങ്ങൾ

ചിത്രശാല

ജീവനക്കാർ

അധ്യാപകർ

Sr .ജെയ്‌മോൾ പുത്തൻപുര :-HM

Smt .മേരിക്കുട്ടി ജോസ് :-LPST

Sr .ജോമോൾ മാത്യു ;-LPST

Smt .ചിത്ര കെ.വി :-LPST

Smt .ഹൈമി ബാബു :-LPST

Sr.ജാസ്മിൻ ജോസ് :-UPST

Smt .അനിത ജെ :-UPST

അനധ്യാപകർ

Smt .സനിജ ജോസ്

മുൻ പ്രധാനാധ്യാപകർ

*Sr .അൻസിലിൻ ജോസ്

*Sr .മോളികുട്ടി ആന്റണി

*Sr .Anet പുത്തൻപുര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ വ്യക്തികൾ

1 .പോൾ സക്കറിയ (എഴുത്തുകാരൻ)

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ .കൂടുതൽ വായിക്കുക

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം 2017

വഴികാട്ടി