സഹായം Reading Problems? Click here

Sjhsskarimannoor/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കരിമണ്ണൂര് സ്കൂളിന് മികച്ച വിജയം

ഹൈസ്കൂള്‍ വിഭാഗത്തില്‍ ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,ഗണിതം എന്നിവയില്‍ ഓവറോളും ഐ.റ്റി മേളയില്‍ റണ്ണര്‍അപ്പും കരസ്തമാക്കി. പ്രവ്ര‍‍‍‍ത്തി പരിചയ മേളയില്‍ മികവ് പുലര്‍ത്തനും കഴിഞ്ഞു.യു പി വിഭാഗത്തില്‍ ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം എന്നിവയില്‍ ഓവറോളും ഗണിതത്തില്‍ റണ്ണര്‍അപ്പും കരസ്തമാക്കി. വിജയികളെ ഹെഡ്മാസ്റ്റര്‍ ജോസഫ് ജോണ്‍ മാനേജര്‍ സ്റ്റാന്‍ലി കുന്നേല്‍ മെമ്പ൪ ടി കെ നാസ൪ എന്നിവര് സ്കൂളില്‍ ചേര്ന്ന യോഗത്തില്‍ അനുമോദിച്ചു .
Victor.jpg

ഇവര്‍ വിജയികള്‍


നമ്പര് പേര് സ്ഥാനം

SOCIAL SCIENCE{സാമൂഹ്യ ശാസ്ത്രം}

1 ആനന്ദ് ജോണ് HS വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്
2 ത്രേസി ജെയിംസ് HS വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്

3 ആഗ്നറ്റ് ജെറാര്ഡ് UP വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്

4 ശരത്ത് വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്
5 മാത്യു‍‍‍‍‍‍‍‍‍ ജോഷി UP പ്രസംഗം 1 A ഗ്രേഡ്
6 മനു വിന്സന്റ് HS സ്റ്റില്‍ മോഡല്‍ 2 A ഗ്രേഡ്

7നിഖില് ജെയിംസ് HS സ്റ്റില്‍ ‍മോഡല്‍ 2 A ഗ്രേഡ്

8ഷെറിന് ജോസഫ് UP സ്റ്റില്‍ മോഡല്‍ 3 A ഗ്രേഡ്

9അശ്വതി സണ്ണി UP സ്റ്റില്‍ മോഡല്‍ 3 A ഗ്രേഡ്

MATHEMATICS{ഗണിതം}



10അമൃത സജീവന് HS പ്രോജക്ട് 1 A ഗ്രേഡ്
11 നമിത ജെയിംസ് HS പ്രോജക്ട് 1 A ഗ്രേഡ്
12 ആതിര വിജയന്‍ HS അപ്ലയിഡ് കണ്സ്ട്രക്ഷണ്‍ 1 A ഗ്രേഡ്
13 ജെല്ബി ജോര്ജ് HS വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്
14 ജെയിന് UP ജ്യോമെട്രിക്ക് ചാര്ട്ട്‍ 1 A ഗ്രേഡ്
15 നവനീത് മോഹന്‍ HS ക്വിസ് 1 Aഗ്രേഡ്
16 നീനു വിജയന് HS പ്യുവര് കണ്സ്ട്രക്ഷണ്‍ 2 A ഗ്രേഡ്

17ഷാരോണ് ജോസഫ് HS പസ്സില്‍ 3 A ഗ്രേഡ്

SCIENCE{ശാസ്ത്രം}


18 അമീറാ ജമാല്‍ നാസര് ‍ HS വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്
19 സോണിയ വി ജെയിംസ് HS വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്

20 ജോര്ജുകുട്ടി ജെയിംസ് UP വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്

21എമ്മാനുവല്‍ ‍ ജോസ് UP വര്ക്കിംഗ് മോഡല്‍ 1 A ഗ്രേഡ്
22 name UP സ്റ്റില്‍ മോഡല്‍ 2 A ഗ്രേഡ്

23 name UP സ്റ്റില്‍ മോഡല്‍ ‍ 2 A ഗ്രേഡ്
24 ആന്‍ ലിസ സൈമണ് HS ക്വിസ് 1 A ഗ്രേഡ്
25 ആന്‍ ലിസ സൈമണ് HS ടാലന്റ് ക്വിസ് 2 A ഗ്രേഡ്
26 ആന്‍ ലിസ സൈമണ് HS സ്റ്റില്‍ ‍മോഡല്‍ 3 B ഗ്രേഡ്

I.T FAIR {ഐ.റ്റി മേള}


27 ആന്‍ ലിസ സൈമണ് HS പ്രോജക്ട് 2 A ഗ്രേഡ്
28 നവനീത് മോഹന് HS മള്ട്ടിമീഡിയ പ്രസന്റേഷന്‍ 2 A ഗ്രേഡ്
29 വിഷ്ണു പി ഓമനക്കുട്ടന് HS വെബ് പേജ് നിര്മ്മാണം 2 A ഗ്രേഡ്
30 ബോബി ജോസ് HS മലയാളം ടൈപ്പിംഗ് 2 A ഗ്രേഡ്
31 അഭിജിത്ത് ജെ പുറ്റനാനി HS ഡിജിറ്റല്‍ പെയിന്റിംഗ് 3 A ഗ്രേഡ്

WORK EXPERIENCE{പ്രവൃത്തി പരിചയ മേള}



32 അന്സു മാത്യു HS ത്രഡ് പാറ്റേണ്‍ 1 A ഗ്രേഡ്
33 എമ്മാനുവല് ജോസ് UP മെറ്റല്‍ ‍വര്ക്ക് 1 A ഗ്രേഡ്
34 ജോസഫ് സൈമണ് UP ത്രഡ് പാറ്റേണ്‍ 1 A ഗ്രേഡ്
35 എബി എബ്രഹാം HS പ്ലാസ്റ്റര്‍ പാരീസ് 1 Aഗ്രേഡ്
36 ബിബിന് എബ്രഹാം HS പപ്പറ്ററി 1 Aഗ്രേഡ്
37 ലിന്സന് മാത്യു HS ലെതര്‍ ,ബാഗ് നിര്മ്മാണം 2 Aഗ്രേഡ്
38 ദേവിപ്രിയ ഇ എസ് HS ഫൈബര്‍ വര്ക്ക് 2 Aഗ്രേഡ്
39 അതുല് കെ സുരേഷ് HS വുഡ് വര്ക്ക് 1 Aഗ്രേഡ്



കരിമണ്ണൂര്‍ സ്കൂളിന‍് പുതിയ കെട്ടിടം

കരിമണ്ണൂര്‍: കരിമണ്ണൂര്‍ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്മ്മാണോദ്ദേശ്യം പുതിയ കെട്ടിടത്തിന്റെ തറക്കല്ല‍് 08-01-2010 വൈകുന്നേരം 3.00 മണിക്ക് ബഹുമാനപ്പെട്ട കോതമംഗലം രൂപതാ അദ്ധ്യക്ഷന് മാര് ജോര്ജ് പുന്നക്കോട്ടില് നിര്‍‍വ്വഹിച്ചു

Knew.jpgBless.jpg

ലിറ്റില്‍ സയന്റിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കരിമണ്ണൂര്‍: കരിമണ്ണൂര്‍ സ്കൂളില്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്ഷത്തോടനുബന്ധിച്ച് ലിറ്റില്‍ സയന്റിസ്റ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . ശ്രീ റോയി കെ പൌലോസ് ഉദ്ഘാടനംചെയ്തു. ക്യാമ്പിന് ശ്രീ സൈമണ്‍ സര്‍ നേതൃത്ത്വം നല്‍കി. ക്യാമ്പില്‍ 150ഓളം കുട്ടികള്‍ പങ്കെടുത്തു.

വാര്ത്തകള് തയ്യാറാക്കിത്, നവനീത് മോഹന്‍ STD X-C

പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉള്‍പ്പെടുത്താന്‍ ഈ വര്‍ഗ്ഗം സഹായിക്കുന്നു.
"http://schoolwiki.in/index.php?title=Sjhsskarimannoor/പ്രാദേശിക_പത്രം&oldid=89321" എന്ന താളിൽനിന്നു ശേഖരിച്ചത്