Schoolwiki:തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാനതാളിലെ ഈവിദ്യാലയത്തെ പരിചയപ്പെടാം എന്ന ഭാഗത്തിൽ ഉൾപ്പെടുത്താനായി സമ്പൂർണ്ണമായ സ്കൂൾ ലേഖനങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പ് താളാണിത്. ആർക്കും ഇത്തരം ലേഖനങ്ങൾ കണ്ടെത്തി ഉൾപ്പെടുത്താവുന്നതാണ്. ഇവ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുമല്ലോ.

പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. വിദ്യാലയങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. വിദ്യാലയങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത വിദ്യാലയങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന വിദ്യാലയം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന വിദ്യാലയത്തിന്റെ താളിൽ {{FSC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന വിദ്യാലയം|''വിദ്യാലയത്തിന്റെ ചിത്രം''|''വിദ്യാലയത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന വിദ്യാലയം|CMSHSS.jpg|സി_എം_എസ്_എച്ച്_എസ്_എസ്_തൃശ്ശൂർ|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. സ്ക്കൂൾവിക്കിയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.


തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ പട്ടിക

എച്ച് എസ്സ്.കൂത്താട്ടുകുളം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anilkb (സംവാദം) 15:21, 13 മാർച്ച് 2017 (IST)


അഭിപ്രായം--DEV (സംവാദം) 12:01, 11 ഫെബ്രുവരി 2017 (IST)


ജി.എച്ച്.എസ്.എസ്. കാരക്കുന്ന്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Parazak (സംവാദം) 20:23, 4 ഫെബ്രുവരി 2017 (IST)

  • Symbol neutral vote.svg നിഷ്പക്ഷം

വിവരങ്ങൾ ഇനിയും ഉൾപ്പെടുത്താനുണ്ട് ശബരിഷ് കെ 22:16, 4 ഫെബ്രുവരി 2017 (IST)


ജി.എച്ച്.എസ്. പന്നിപ്പാറ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Parazak (സംവാദം) 20:15, 4 ഫെബ്രുവരി 2017 (IST)

  • Symbol oppose vote.svg എതിർക്കുന്നു
അപൂർണ്ണമാണ് ശബരിഷ് കെ 22:16, 4 ഫെബ്രുവരി 2017 (IST)

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌‌‌‌‌ശബരിഷ് കെ 13:58, 4 ഫെബ്രുവരി 2017 (IST)

  • Symbol oppose vote.svg എതിർക്കുന്നു


എല്ലാ വിവരങ്ങളും ഒരൊറ്റ പേജിൽ ഉൾക്കൊള്ളിച്ചതിനോടു യോജിപ്പില്ല. ചിത്രങ്ങൾ ധാരാളം ഉൾപ്പടുത്തിയിരിക്കുന്നു. വിവരങ്ങൾ ഉപതാളുകളിലാക്കി അവതരിപ്പിച്ചിരുന്നുവെങ്കിൽ ഭംഗിയാക്കാമായിരുന്നു. പഠനകാര്യങ്ങളേക്കാളേറെ അഡ്മിനിസ്ട്രേഷൻ കാര്യങ്ങളാണെന്നു തോന്നും. മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ എന്ന താളുകളിൽ ആരുമില്ല.



എ.എം.യു.പി.സ്കൂൾ പള്ളിക്കൽ

എ.എം.യു.പി. സ്കൂൾ പള്ളിക്കൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌‌‌‌‌Ahamedsageerkv


  • Symbol oppose vote.svg എതിർക്കുന്നു
തിരഞ്ഞെടുത്ത വിദ്യാലയം എന്ന നിലവാരത്തിലേക്കെത്താൻ ഈ വിദ്യാലയത്തിന്റെ താൾ കൂടുതൽ നന്നാവേണ്ടതുണ്ട്. ലോഗോ ശരിയായി ക്രമീകരിക്കാത്തതുമൂലം ഇൻഫോബോക്സിനു വലുപ്പക്കൂടതൽ അനുഭവപ്പെടുന്നു. തെറ്റായ ടാഗും ഇൻഫോബോക്സിൽ കടന്നുവന്നിരിക്കുന്നു. വിക്കിയുടെ സാമാന്യശൈലിക്ക് വിരുദ്ധമായി ശീർഷകങ്ങൾക്ക് പച്ചനിറം നൽകിയിരിക്കുന്നു. പൂർത്തിയാക്കാത്ത ചുവന്നകണ്ണികൾ അവശേഷിക്കുന്നു. --നവീൻ ശങ്കർ (സംവാദം) 20:58, 28 ജനുവരി 2017 (IST)
  • Symbol oppose vote.svg എതിർക്കുന്നു
തിരഞ്ഞെടുത്ത വിദ്യാലയം എന്ന നിലവാരത്തിലേക്കെത്താൻ ആദ്യം പേജ് പൂർത്തിയാക്കട്ടേ. ഇൻഫോ ബോക്സിൽ കുട്ടികളുടെ എണ്ണം ചേർക്കുക.

ജി.എച്ച്.എസ്. കരിപ്പൂർ

ജി.എച്ച്.എസ്. കരിപ്പൂർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Devianil (സംവാദം) 22:41, 23 ജനുവരി 2017 (IST)


ജി.ബി.എച്ച്.എസ്.എസ്. ചവറ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 16:09, 28 ഒക്ടോബർ 2016 (IST)

ഇൻഫോബോക്സ് ശരിയായി ക്രമീകരിച്ചിരിക്കുന്നെങ്കിലും ഉള്ളടക്കം കൂടുതൽ മെച്ചപ്പെടാനുണ്ട്. ചില ശീർഷകങ്ങൾ അനാവശ്യമായി കടുപ്പിച്ചിരിക്കുന്നത് അഭംഗിയാണ്.  മുൻ സാരഥികൾ എന്ന പട്ടികയും ശരിയായിട്ടില്ല. ഉപതാളുകളിൽ ആവശ്യത്തിന് ഉള്ളടക്കമില്ല. ഐ.ടി. ക്ലബ് പ്രവർത്തനങ്ങൾ ശ്രദ്ധാർഹമാണ്. അഭിനന്ദനങ്ങൾ. --നവീൻ ശങ്കർ (സംവാദം) 21:08, 28 ജനുവരി 2017 (IST)

ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --Admin Chennamangallur HSS 10:05, 14 ഡിസംബർ 2016 (IST)


സെന്റ്‌. ഷന്താൾസ് ഹൈസ്കൂൾ, മാമ്മൂട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --33055(സംവാദം)

school photo
  • Symbol oppose vote.svg എതിർക്കുന്നു
- സ്ക്കുളിന്റെ പേജുപോലും ഇല്ലാതെ തിരഞ്ഞെടുക്കാൻ സാദ്ധ്യമല്ല. --Ranjithsiji (സംവാദം) 08:16, 18 ജനുവരി 2017 (IST)

ഗവ. വി എച്ച് എസ് എസ് വാകേരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു -- ശ്രീജിത്ത് കൊയിലോത്ത് (സംവാദം)

school photo

ചർച്ച് എൽ പി എസ് കൊരട്ടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--23227 (സംവാദം) 21:54, 7 മേയ് 2017 (IST)