എസ് എം എം യു പി എസ് നരിയങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
(S M M U P S Narianganam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എം എം യു പി എസ് നരിയങ്ങാനം
വിലാസം
നരിയങ്ങാനം

നരിയങ്ങാനം പി.ഒ.
,
686579
സ്ഥാപിതം1 - ജൂൺ - 1916
വിവരങ്ങൾ
ഫോൺ8281228759
ഇമെയിൽnasmmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31538 (സമേതം)
യുഡൈസ് കോഡ്32101000606
വിക്കിഡാറ്റQ87658872
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംതലപ്പലം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിൻസി തോമസ്
പി.ടി.എ. പ്രസിഡണ്ട്ജോബിൻ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്റെജി സോണി
അവസാനം തിരുത്തിയത്
12-02-2024Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന, നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

1915 -16 കളിൽ തിരുവിതാംകൂറിൽ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ പല സ്ഥലങ്ങളിലും നാട്ടുക്കൂട്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ സ്‌കൂളുകൾ പുതുതായി തുടങ്ങുന്ന കാലമായിരുന്നു. അക്കാലത്തെ ഒരു ചെറിയ കുടിയേറ്റ പ്രദേശമായിരുന്നു നരിയങ്ങാനം. 1916 ൽ തച്ചരുപ)റയിൽ ഒരു ഷെഡ്‌കെട്ടി സ്കൂൾ നടത്തിപ്പിനുള്ള അധികാരം പള്ളി ഏറ്റെടുത്തു. 1958 ൽ ആണ് യു.പി.സ്കൂൾ ആരംഭിച്ചത്. അനേകർക്ക്‌ അക്ഷരവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് മലമേൽ പണിതുയർത്തപ്പെട്ട പട്ടണംപോലെ ഇന്നും ഈ സ്കൂൾ ഉജ്ജ്വല പ്രഭതൂകി വിരാജിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  1. വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.
  2. കലാ-കായിക പരിശീലനങ്ങൾ.
  3. ജൈവപച്ചക്കറിത്തോട്ടം , പൂന്തോട്ടം
  4. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം.
  5. വിശാലമായ ഗ്രൗണ്ട്.
  6. സ്റ്റോർ മുറിയൊടുകൂടിയ പാചകപ്പുര.
  7. സ്കൂളിലേയ്ക്ക് വാഹന സൗകര്യം.
  8. അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Sr റോസ് ജെയിംസ് (2006-13)
  2. Sr ടയ്സി വി.ജെ (2000-06)
  3. Sr മേരിക്കുട്ടി പി.സി.('94-2000)

നേട്ടങ്ങൾ

• കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ക്‌ളാസ്സുകൾ • എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം • കുട്ടികൾക്ക് പുസ്തകവും യൂണിഫോമും ഫ്രീ. • സ്റ്റോർ മുറിയൊടുകൂടിയ പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് • വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും " • അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship. • DCL , IQ സ്കോളർഷിപ് പരീക്ഷകളിൽ ക്യാഷ് അവാർഡ് , മെഡൽ ,സര്ടിഫിക്കറ്റ്സ് • ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം " • KCSL ചിത്രരചനാ മത്സരത്തിൽ മുന്നേറ്റം. • പ്രീമിയർ എൻട്രൻസ് കോച്ചിങ് ക്ലാസ്സിൽ പങ്കെടുക്കൽ. • മാതൃകാപരമായ ദിനാചരണങ്ങൾ • സ്കൂളിലേയ്ക്ക് വാഹന സൗകര്യം • കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA. • അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ. • ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ • വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ് • കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം ' • കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.722498,76.740167 |width=1100px|zoom=16}}