പാനുണ്ട ബി.യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Panunda BUPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാനുണ്ട ബി.യു.പി.എസ്
വിലാസം
പാനുണ്ട

എരുവട്ടി പി.ഒ.
,
670642
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽpanundabasicups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14365 (സമേതം)
യുഡൈസ് കോഡ്32020400603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ487
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ.ടി
പി.ടി.എ. പ്രസിഡണ്ട്ബൈജു.എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ.പി
അവസാനം തിരുത്തിയത്
20-01-2024Jisna.p


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാനുണ്ട സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്ത സുന്ദരമായ പാനുണ്ടയുടെ വിരിമാറിൽ പൗരാണികത വിളിച്ച റിയിച്ചുകൊണ്ട് പഴമയുടെ പ്രൗഢതയോടെ പാനുണ്ട യു.പി. സ്കൂൾ നിലകൊള്ളുന്നു.

വിദ്യാലയത്തിലെത്തുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന അരയാലും തൊട്ടടുത്തയുള്ള പാനുണ്ട കുളവും സ്കൂളിന് പവിത്രതയുടെ പരവേഷം പകർന്നു നൽകുന്നു.

ആയുർവേദത്തിന്റെയും സംസ്കൃതത്തിന്റെയും പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് 1918 ജനുവരി 22 ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന  കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അറിവ് പകർന്ന ഒരു കലാക്ഷേത്രമായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • കംമ്പ്യൂട്ടർ ലാബ്
  • ഡിജിറ്റൽ ക്ലാസ്സ്‌ റൂം
  • ഓപ്പൺ എയർസ്റ്റേജ്
  • പ്ലേ ഗ്രൗണ്ട്
  • ചിൽഡ്രൻസ് പാർക്ക്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ക്ലാസ്സ്‌
  • കളരി പരിശീലനം
  • ഡാൻസ് ക്ലാസ്സ്‌
  • മ്യൂസിക് ക്ലാസ്സ്‌
  • സ്കൗട്ട്
  • ഫുട്ബാൾ കോച്ചിങ്‌

മാനേജ്‌മെന്റ്

2012 ൽ വിദ്യാഭ്യാസ തത്പരനും വാഗ്മിയുമായി ശ്രീ കെ.വി. കരുണാകരൻ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു.

മുൻസാരഥികൾ

  • കെ പി ഗോപാലൻ നമ്പ്യാർ
  • കൊഴുക്ക ബാപ്പു മാസ്റ്റർ
  • സി കണ്ണൻ മാസ്റ്റർ
  • കുഞ്ഞാപ്പു മാസ്റ്റർ
  • എൻ കേളു മാസ്റ്റർ
  • കെ കുമാരൻ മാസ്റ്റർ
  • എൻ കുമാരൻ മാസ്റ്റർ
  • എൻ രാഘവൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ സഞ്ജീവ്നി
  • ഡോ ശ്യാം

വഴികാട്ടി

തലശ്ശേരി കൂത്തുപറമ്പ് റോഡിൽ 6 മൈൽ നിന്നും ഇടത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ പാനുണ്ട എന്ന ഗ്രാമത്തിൽ എത്താം അവിടെ പാനുണ്ട കുളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു{{#multimaps:11.816489228646859, 75.53319722557843 | width=800px | zoom=17}}

schoolground
herbalplants
"https://schoolwiki.in/index.php?title=പാനുണ്ട_ബി.യു.പി.എസ്&oldid=2071232" എന്ന താളിൽനിന്ന് ശേഖരിച്ചത്