നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(NARATH EAST LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ
13644.jpg
വിലാസം
നാറാത്ത്

നാറാത്ത് പി.ഒ.
,
670601
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0460 2240528
ഇമെയിൽschool13644@gmail.com
കോഡുകൾ
സ്കൂൾ കോഡ്13644 (സമേതം)
യുഡൈസ് കോഡ്32021300106
വിക്കിഡാറ്റQ64459472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത. കെ.പി
പി.ടി.എ. പ്രസിഡണ്ട്മനോജ് സി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന എ
അവസാനം തിരുത്തിയത്
15-03-202413644


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ.1870 മുതൽ കിട്ടൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഗുരുകുല രൂപത്തിൽ ആരംഭിച്ച വിദ്യാലയമാണിത്.... കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്മുറികൾ
  • കമ്പ്യൂട്ടർ മുറി
  • വായനാമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സി.കെ പാറുക്കുട്ടിയമ്മ

മുൻസാരഥികൾ

  • മമ്മു മാസ്റ്റർ
  • സലാം മാസ്റ്റർ
  • അഹമ്മദ് മാസ്റ്റർ
  • കോരമ്പ്രത്ത് കേളു മാസ്റ്റർ
  • ടി സി ഗോപാലൻ നമ്പ്യാർ
  • ഗോവിന്ദൻ മാസ്റ്റർ
  • സി കെ കുഞ്ഞിരാമൻ നമ്പ്യാർ
  • കൃഷ്ണൻ മാസ്റ്റർ
  • കേളു മാസ്റ്റർ
  • ശങ്കരൻ മാസ്റ്റർ
  • അമ്മാളു ടീച്ചർ
  • കുമാരൻ മാസ്റ്റർ
  • ജയരാമൻ മാസ്റ്റർ
  • ഗീത ടീച്ചർ
  • ഭാർഗവി ടീച്ചർ
  • സുജാത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി