എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
(N.S.S.G. L.P.S.Averma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ
വിലാസം
അവർമ്മ

അവർമ്മ പെരുബടവം
,
പെരുമ്പടവം പി.ഒ.
,
686665
സ്ഥാപിതം1932 - മെയ് - 1932
വിവരങ്ങൾ
ഫോൺ04829 251500
ഇമെയിൽglpsavarma@gmail.com
കോഡുകൾ
സ്കൂൾ കോഡ്45325 (സമേതം)
യുഡൈസ് കോഡ്32100901201
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു കെ പി
പി.ടി.എ. പ്രസിഡണ്ട്സുമേഷ് സുകുമാരൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജമ്മ
അവസാനം തിരുത്തിയത്
01-03-2024Glpsavarma


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ .വൈക്കം താലൂക്കിൽ.കടുത്തുരുത്തി..ബ്ളോക്കിൽ മുളക്കുളം പന്ഞായത്തിൽ നാലാം വാ൪ഡ്അവ൪മ ഭാഗത്ത് സ്ഥിതി ചെയ്യുന്നു ഈ വിദ്യാലയം.

ചരിത്രം

1932 മെയ് മാസം 16-ന് 361 നന്വ൪ NSS കരയോഗം സ്ഥാപിച്ച ഈ സ്കൂൾ 1949 മാ൪ച്ച് 20-ന് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഒരേക്കർ സ്ഥലവും,കുട്ടികളുടെ പാർക്കും, കളിസ്ഥലവും, കെട്ടിടങ്ങളുമുണ്ട്.പി. ടി .എ .യുടെ മേൽനോട്ടത്തിൽ pre- primary ക്ളാസുകൾ നടന്നു വരൂന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 പി വി ചാക്കോച്ച൯
  2. 2017-2022 ലിസി സ്കറിയ
  3. 2023- സിന്ധു കെ പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 Perumbadavom Sreedharan

  1. Chemmanam Chacko

വഴികാട്ടി