മുട്ടന്നൂർ യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(Muttannur UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുട്ടന്നൂർ യു പി എസ്‍‍
വിലാസം
KOLOLAM

എടയന്നൂർ പി.ഒ.
,
670595
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0490 2484844
ഇമെയിൽupsmuttanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14764 (സമേതം)
യുഡൈസ് കോഡ്32020800428
വിക്കിഡാറ്റQ64457854
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ എ.പി
പി.ടി.എ. പ്രസിഡണ്ട്പി. സന്തോഷ്‌
എം.പി.ടി.എ. പ്രസിഡണ്ട്റാഹിന വി വി
അവസാനം തിരുത്തിയത്
15-12-2023Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1921ൽ ശ്രീ.എം.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി, ശേഷം ഭാര്യ ദേവകി അമ്മയും തുടർന്ന് മകൻ നാരായണൻ നമ്പ്യാരും ഭരണ സാരഥ്യം ഏറ്റെടുത്തു.എണ്ണമറ്റ മികവാർന്ന ശിഷ്യഗണങ്ങളെ വാർത്തുകൊണ്ടിരിക്കെ യുപിയായി ഉയർത്തപ്പെട്ടു.നാരായണൻ മാസ്റ്ററുടെ നിര്യാണാനന്തരം ഭാര്യ ശ്രീ.ടി.വി രോഹിണിയമ്മ മാനേജറായി.1996-97 ൽ 75 )o വാർഷികം ആഘോഷിച്ച ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ എന്നും മുൻനിരയിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.939767989397525, 75.50508806436122 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മുട്ടന്നൂർ_യു_പി_എസ്‍‍&oldid=2023429" എന്ന താളിൽനിന്ന് ശേഖരിച്ചത്