എൽ.പി.സ്കൂൾ വെണ്മണി താഴം

Schoolwiki സംരംഭത്തിൽ നിന്ന്
(L P School Venmony Thazham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ.പി.സ്കൂൾ വെണ്മണി താഴം
36345 cgnr.jpg
വിലാസം
വെൺമണി

വെൺമണി പി ഒ

പിൻ 689509 ചെങ്ങന്നൂർ

ആലപ്പുഴ
,
വെൺമണി പി ഒ. പി.ഒ.
,
689509
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0479 2350052
ഇമെയിൽvenmonythazhamlps1923@gmail.com
കോഡുകൾ
സ്കൂൾ കോഡ്36345 (സമേതം)
യുഡൈസ് കോഡ്32110301309
വിക്കിഡാറ്റQ87479184
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെൺമണി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ17
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അന്നമ്മ ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
06-02-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1923 ൽ സ്ഥാപിതമായ വെൺമണിത്താഴം എൽ പി സ്കൂൾ കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതയ്ക്ക് വേണ്ടി ജെറോം ഫെർണാണ്ടസ് മെത്രാൻ വിലയ്ക്ക് വാങ്ങി. പിന്നീട് കൊല്ലം രൂപത വിഭജിച്ച് 1985 ൽ പുനലൂർ രൂപത രൂപീകരിച്ചപ്പോൾ ഈ പ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കാ പള്ളികളോടൊപ്പം ഈ സ്കൂളും പുനലൂർ രൂപതയുടെ അധീനതയിൽ ആയി.പുനലൂർ കോർപ്പറേറ്റ് മാനേജ്മെന്റിൽലെ 16 സ്കൂളിൽ ഒന്നാണ് എൽ പി എസ്സ് വെൺമണി താഴം.

ഇപ്പോഴത്തെ രൂപതാധ്യക്ഷൻ

ബിഷപ്പ്  റൈറ്റ് റവ .ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ . നിലവിലെ

കോർപ്പറേറ്റ് മാനേജർ റവ ഫാ ഡോ ക്രിസ്റ്റി ജോസഫ്.

ഭൗതിക സാഹചര്യങ്ങൾ

നാല് അധ്യാപകർ , ഇലക്ട്രിസിറ്റി ,ഐ റ്റി പഠനം നടത്തുന്നതിന്  ആവശ്യമായ സാമഗ്രികൾ, കുടിവെള്ളം, റഫറൻസ് ഗ്രന്ഥങ്ങൾ, വഴി സൗകര്യം മുതലായ ഉണ്ട്. പുതിയ സ്കൂൾ കെട്ടിടത്തിൻറെ  പണി തുടങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

sl no. Name From TO
1 Balan
2 Grassamma Sebastion
3 A Mercykutty 31/5/2018

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചെങ്ങന്നൂർ നിന്നും തെക്ക് പടിഞ്ഞാറ് ആഞ്ഞിലി മൂട് വഴി കോടുകുളഞ്ഞിയിൽ നിന്നും ഇടത്തോട്ടു (തെക്ക്) 1.5 കി മി.ആയി വെൺമണി പൻചായത്തിൽ ,വെൺമണി കല്ല്യാത്ര ജംഗ്ഷനിൽ നിന്നും 3.5 കി. മി.വടക്ക് ഭാഗത്തായി വെൺമണി ഒന്നാം വാർഡിൽ ഉളിയത്ര ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്നു.


Loading map...

"https://schoolwiki.in/index.php?title=എൽ.പി.സ്കൂൾ_വെണ്മണി_താഴം&oldid=1603059" എന്ന താളിൽനിന്ന് ശേഖരിച്ചത്