കരേറ്റ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Karetta LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരേറ്റ എൽ പി എസ്
വിലാസം
കരേറ്റ

ഉരുവച്ചാൽ പി.ഒ.
,
670702
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0490 2477455
ഇമെയിൽkarettalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14717 (സമേതം)
യുഡൈസ് കോഡ്32020800903
വിക്കിഡാറ്റQ64456452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല സി കെ
പി.ടി.എ. പ്രസിഡണ്ട്സലിൽ ആർ ഡി
എം.പി.ടി.എ. പ്രസിഡണ്ട്ലത പി വി
അവസാനം തിരുത്തിയത്
20-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 18ആം വാർഡിൽ കരേറ്റ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1923 സ്ഥാപിതം ആയി.നമ്പ്യാലത് മന്ദൻ  ഗുരുക്കൾ മാനേജർആയി 5 ക്ലാസ്സുകളും 5 അദ്ധ്യാപകരും ഉള്ള ഒരു പ്രൈമറി വിദ്യാലയം ആയി 1926 ൽ സർക്കാർ ആംഗികാരം ലഭിച്ചു. പിന്നീട് കെ പി കുമാരൻ മാസ്റ്റർ മാനേജർ ആകുകയും 1970 ൽ പുതിയ കെട്ടിടം പണിയുകയും ചെയ്തു.94 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സി കെ ശശികല ടീച്ചറാണ്.ഇപ്പോഴത്തെ മാനേജർ സി കെ രോഹിണി ടീച്ചറാണ്

ഭൗതികസൗകര്യങ്ങൾ

  സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്റൂം എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  ഉപജില്ലാ മത്സരങ്ങളിലും ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും മത്സരിച്ചു വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.പഠന യാത്രകൾ വാർഷികം എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു

മാനേജ്‌മെന്റ്

മുൻസാരഥികൾ

  എൻ മുകുന്ദൻ,പി എ ഗോപാലൻ ,എം എം നാരായൺ നമ്പിയാർ ,ടി വി കുഞ്ഞിരാമൻ കുറുപ്പ് ,കെ പി ശങ്കര കുറുപ്പ് , കെ പി കുമാരൻ , എ പി കാർത്യായനി, എം ജാനകി , കെ പി ശങ്കുണ്ണി , സി കൗസല്യ , എം ദേവി , കെ സാഹു അഗസ്റ്റിൻ , പി നളിനാക്ഷി , എ ശോഭന ,എന്നിവർ മുൻ അധ്യാപകർ ആണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  എൽ.എൽ.എം. പരിക്ഷയിൽ റാങ്ക് നേടിയ അഡ്വക്കേറ്റ് മുകുന്ദനും , കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്സലർ ആയിരുന്ന ശ്രീ എ.പി. കുട്ടികൃഷ്‌ണൻ , കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് എ വി ബീന , വെയ്റ്റ് ലിഫ്റ്റിൽ അവാർഡ് നേടിയ സി കെ സജീവനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആണ്

വഴികാട്ടി

{{#multimaps:11.88463187034191, 75.58508910241301 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കരേറ്റ_എൽ_പി_എസ്&oldid=1349807" എന്ന താളിൽനിന്ന് ശേഖരിച്ചത്