കഴുങ്ങുംവെള്ളി എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(KAZHUNGUMVELLI LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ കൂരാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണ് കഴുങ്ങും വെള്ളി എൽ.പി.സ്ക്കൂൾ .

കഴുങ്ങുംവെള്ളി എൽ.പി.എസ്
വിലാസം
കൂരാറ

കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട് വഴി.
,
670 694.
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ7025384794, 9495645124
ഇമെയിൽkazhumgumvelli@gmail.com
കോഡുകൾ
സ്കൂൾ കോഡ്14529 (സമേതം)
യുഡൈസ് കോഡ്32020600405
വിക്കിഡാറ്റQ64457230
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിജു.ആർ.എസ്.
പി.ടി.എ. പ്രസിഡണ്ട്Naseera.p
എം.പി.ടി.എ. പ്രസിഡണ്ട്Bijina
അവസാനം തിരുത്തിയത്
25-12-2023MT 14107


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട്.. കഴുങ്ങുംവെള്ളി പ്രദേശത്ത് 1921-ൽ കുടി പള്ളികൂടമായി ആരംഭിച്ച വിദ്യാലയം ആണ് ഇന്നത്തെ കഴുങ്ങുംവെള്ളി എൽ പി സ്കൂൾ ആയി മാറിയത്.കുച്ചൽ ഗോവിന്ദൻ മാസ്റ്റർ

കുടുതൽ വായിക്കുക>>>>>>>>>



സ്കൂളിലേക്കുള്ള വഴി:പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി.


ഭൗതിക സാഹചര്യങ്ങൾ:സ്കൂൾ ഹാൾ-1

                                       പ്രീ പ്രൈമറി ക്ലാസ് റൂം-1 
                                       പാചക പുര- 1 
                                        വിറക് പുര - ൧
                                        മൂത്ര പുര - 2 
                                        കക്കൂസ് - 2 
                                        കമ്പ്യൂട്ടർ - 1 
                                        കുടി വെള്ള സൗകര്യം (കിണർ,മോട്ടോർ,പൈപ്പ്).

പാഠ്യേതര പ്രവർത്തനങ്ങൾ

പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം

                                          കമ്പ്യൂട്ടർ പരിശീലനം 
                                          മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് 
                                          നിത്യേന പുതു ചോദ്യങ്ങൾ 
                                          ആഴ്ചയിൽ ക്വിസ് മത്സരം 
                                          നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം 
                                          കലാകായിക പരിശീലനം 
                                          പഠന യാത്രകൾ 
                                          വാർഷികാഘോഷം

മാനേജ്‌മെന്റ്

മാനേജർ:ശ്രീമതി.കെ.വി.കലാവതി.

മുൻസാരഥികൾ

രാമചന്ദ്രൻ മാസ്റ്റർ.

                               നാണി ടീച്ചർ.
                               ജാനകി ടീച്ചർ.
                               നാരായണൻ മാസ്റ്റർ.
                               രതി ടീച്ചർ.
                               രമണി ടീച്ചർ.
                              പ്രേമാനന്ദ് ചമ്പാട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ശ്രീ ഐ.വി.ദാസ്.

                                                         തലശ്ശേരി സെഷൻസ് കോടതിയിലെ മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ശ്രീ.വി.കെ.പ്രഭാകരൻ.

വഴികാട്ടി

പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി. {{#multimaps: 11.77185279516989, 75.55288416154762 |zoom=14}}

"https://schoolwiki.in/index.php?title=കഴുങ്ങുംവെള്ളി_എൽ.പി.എസ്&oldid=2030677" എന്ന താളിൽനിന്ന് ശേഖരിച്ചത്