കെ വി എൽ പി എസ് ആനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(K.V.L P S Anickadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കെ വി എൽ പി എസ് ആനിക്കാട്
31307 kvlps anickadu.jpg
വിലാസം
ആനിക്കാട്

ആനിക്കാട്
,
ആനിക്കാട് പി.ഒ.
,
686503
സ്ഥാപിതം02 - 02 - 1952
വിവരങ്ങൾ
ഫോൺ0481-2454038
ഇമെയിൽkvlpsanickadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31307 (സമേതം)
യുഡൈസ് കോഡ്32100800602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31307
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബന്നി കുര്യാക്കോസ് കെ
പി.ടി.എ. പ്രസിഡണ്ട്മാലിനി മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്മാളവിക ശ്രീജിത്ത്
അവസാനം തിരുത്തിയത്
01-03-202431307-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കെ വി എൽ പി സ്ക്കൂൾ ആനിക്കാട്. പള്ളിക്കത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഈ ഗ്രാമത്തിലുള്ള പ്രധാന കേന്ദ്രമാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1952 ലാണ്. കരിപ്പക്കല് പ്രേദേശത്തെ നിർധനരായ ആളുകളുടെ കുട്ടികൾക്കു വേണ്ടി എ ആർ  കുഞ്ഞനിയൻ കർത്താ ആനസ്ഥാനത്തുമഠത്തിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് .ജില്ലയിലെ തുടർന്ന്  ആറ്റുകുഴിയിൽ  വാസുദേവൻ കർത്താ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും  സ്കൂളിന്  ഇന്നു കാണുന്ന ഭൗതിക സാഹചര്യം  ഒരുക്കുകയും ചെയ്തു .അദ്ദേഹത്തിന്റെ നിര്യാണ ശേഷം അഡ്വ. എൻ  ദിവാകരൻ കർത്താ  സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന്  ടി  എ സരോജിനി കുഞ്ഞമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു നടത്തുന്നു . ടി  എ സരോജിനി കുഞ്ഞമ്മ 04-09-2023 ൽ നിര്യാതയായതിനെ    തുടർന്ന് ടീ ഡി  ഉണ്ണികൃഷ്ണൻ  കർത്താ സ്കൂൾ മാനേജർ ആയി ചുമതല ഏറ്റെടുത്തു   

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 50സെന്റ് സ്ഥലം ഉണ്ട് .4ക്ലാസ് മുറികളും  1ഓഫീസ് മുറിയും 1കമ്പ്യൂട്ടർ ലാബും ഉൾപ്പെടെ  2000 Sq.ftകെട്ടിടം ഉണ്ട്. കളിസ്ഥലം ജൈവ വൈവിധ്യ പാർക്ക്, പൂന്തോട്ടം . മഴവെള്ള സംഭരണി , 8 ടോയ്‍ലെറ്റുകൾ ,  കിണർ , പച്ചക്കറി തോട്ടം എന്നിവയുണ്ട് പുതുതായി ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള പാചകപ്പുരയും സ്റ്റോർ മുറിയും ഈ വർഷം നിർമ്മിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ പരിശീലനം .പ്രവൃത്തിപരിചയം
  • സ്കൂൾ പച്ചക്കറി തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം  etc
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്, എനർജി ക്ലബ് ,കാർഷിക ക്ലബ്

സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

കൊഴുവനാൽ സബ് ജില്ലയിലെ പ്രൈമറി സ്ക്കൂൾ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം ഏറ്റുമാനൂർ ഗവ.എൽ പി ബി സ്ക്കൂളിൽ വെച്ച് 12/01/2022 ന് നടത്തി. സ്ക്കൂളിൽ നിന്നും ബിന്ദു സിറിയക് ടീച്ചർ പങ്കെടുത്തു.

ചിത്ര ശാല

വഴികാട്ടി :NH 183 ൽ പതിനഞ്ചാം മൈൽ കയ്യൂരി റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം (Latitude - 9.5746835, Longitude 76.6938338)

Loading map...

"https://schoolwiki.in/index.php?title=കെ_വി_എൽ_പി_എസ്_ആനിക്കാട്&oldid=2127232" എന്ന താളിൽനിന്ന് ശേഖരിച്ചത്