ജെ.ബി.എസ് പുന്തല

Schoolwiki സംരംഭത്തിൽ നിന്ന്
(J.B.S.Punthala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജെ.ബി.എസ് പുന്തല
36316 cgnr.jpg
വിലാസം
പുന്തല

പുന്തല
,
പുന്തല പി.ഒ.
,
689509
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഇമെയിൽgovtjbspunthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36316 (സമേതം)
യുഡൈസ് കോഡ്32110301302
വിക്കിഡാറ്റQ87479208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ
പി.ടി.എ. പ്രസിഡണ്ട്ശ്യാമ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലു
അവസാനം തിരുത്തിയത്
06-02-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്ത് ആഫീസിന് കിഴക്കുഭാഗത്തായി -എംസിറോഡിന് പടിഞ്ഞാറുവശത്ത് ജെബിഎസ് പുന്തല സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ വെണ്മണി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ 1915 പുന്തല ദേവി ക്ഷേത്രത്തിനു സമീപം ഗവൺമെൻറ് വക പ്രൈമറി സ്കൂൾ നിലവിൽ വന്നു ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ തുടങ്ങിവെച്ച പ്രൈമറി സ്കൂൾ തുടക്കത്തിൽ തന്നെ നടത്തിക്കൊണ്ടുപോകുന്ന ബുദ്ധിമുട്ട് മൂലം സർക്കാരിനെക്കൊണ്ട് ഏറ്റെടുക്കുകയായിരുന്നു എന്തായാലും ഗവൺമെൻറ് ലോവർ പ്രൈമറി ഒന്നു മുതൽ നാലു വരെ പുത്തൻപള്ളി കുടത്തിൽ നിലവിൽ വന്നപ്പോഴും പഴയ പള്ളിക്കൂടത്തിൽ രണ്ടു ക്ലാസ്സ്മാത്രമേ ഉണ്ടായിരുന്നുള്ളൂ 1947 ന് ശേഷം ആണ് പഴയ പള്ളിക്കൂടം പൂർണ്ണരൂപത്തിൽ എൽ പി സ്കൂളായി മാറിയത് അന്നത്തെ കാലത്ത് പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സ്കൂളിൽ നടന്നിരുന്നു ബുക്ക് ബൈൻഡിംഗ് തുന്നൽ എന്നിവയായിരുന്നു 1956ലാണ്  പു ഇൻ തലയിലെ ഓലമേഞ്ഞ പുത്തൻ പള്ളിക്കൂടം പൊളിച്ച് L ഷേപ്പിൽ പുതുക്കിയത് അപ്പോൾ സ്കൂളിൻറെ മേൽക്കൂ ഓട് ഇടുകയും ചെയ്തു സർക്കാർ സ്കൂളുകളിൽ അടിസ്ഥാനസൗകര്യം കൊണ്ടുവരുന്നതിന് ഭാഗമായി 1957 ഗവൺമെൻറ് എൽ പി സ്കൂളിൻറെ പേര് ജെ ബി എസ് ജൂനിയർ ബേസിക് സ്കൂൾ പുന്തല എന്നായി മാറി

ഭൗതികസൗകര്യങ്ങൾ

*പുതിയ കെട്ടിടം

*പാർക്ക്‌

വിശാലമായ കളി സ്ഥലം

*കമ്പ്യൂട്ടർ ലാബ്

*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥിക

ചിത്ര ശേഖരം

വഴികാട്ടി

പുന്തല ദേവി ക്ഷേത്രത്തിനു സമീപം

Loading map...

"https://schoolwiki.in/index.php?title=ജെ.ബി.എസ്_പുന്തല&oldid=1602891" എന്ന താളിൽനിന്ന് ശേഖരിച്ചത്