ഗവൺമെന്റ് എൽ പി എസ്സ് കൊതവറ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L.P.S.Kothavara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് കൊതവറ
വിലാസം
കൊതവറ

കൊതവറ .പി .ഒ

തലയാഴം വൈക്കം

പിൻ 686607
,
കൊതവറ പി.ഒ.
,
686607
സ്ഥാപിതം01 - 06 - 1897
വിവരങ്ങൾ
ഇമെയിൽgovt.lpskothavara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45207 (സമേതം)
എച്ച് എസ് എസ് കോഡ്ബാധകമല്ല
വി എച്ച് എസ് എസ് കോഡ്ബാധകമല്ല
യുഡൈസ് കോഡ്32101300301
വിക്കിഡാറ്റQ87661217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
ഹയർസെക്കന്ററി
പെൺകുട്ടികൾബാധകമല്ല
ആകെ വിദ്യാർത്ഥികൾബാധകമല്ല
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾബാധകമല്ല
ആകെ വിദ്യാർത്ഥികൾബാധകമല്ല
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാധകമല്ല
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബാധകമല്ല
വൈസ് പ്രിൻസിപ്പൽബാധകമല്ല
പ്രധാന അദ്ധ്യാപകൻബാധകമല്ല
പ്രധാന അദ്ധ്യാപികകെ സി ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്ശാലിനി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി രഞ്ജിത്
അവസാനം തിരുത്തിയത്
11-02-202445207-hm4
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വൈക്കം ഉപജില്ലയിലെ തലയാഴം പഞ്ചായത്തിൽ കൊതവറ എന്ന സ്ഥലത്തുള്ള ഗവണ്മെന്റ് വിദ്യാലയ മാണ് ഗവ .എൽ .പി .സ്‌കൂൾ കൊതവറ .

ഭൗതികസൗകര്യങ്ങൾ

*ശുദ്ധജല കുടിവെള്ള സംവിധാനം .

*കുട്ടികളുടെ പാർക്ക് .

*ഹൈടെക് ക്ലാസ്സ് മുറികൾ .

*പച്ചക്കറിത്തോട്ടം .

*വേണാട്‌ എക്സ്പ്രസ്സ് ന്റെ രൂപം പെയിന്റ് ചെയ്തിട്ടുള്ള സ്‌കൂൾ കെട്ടിടം .

*ഭംഗിയാർന്ന പൂന്തോട്ടം .

*എൽ പി ജി ഗ്യാസ് കണക്ഷൻ ഉള്ള പാചക സംവിധാനം .

*വിശാലമായ കളിസ്ഥലം .

*സ്‌കൂൾ ലൈബ്രറി .

*വാഹന സംവിധാനം

*സുരക്ഷിതവും ഉറപ്പുമുള്ള സ്‌കൂൾ കെട്ടിടങ്ങൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.709997, 76.408519 | width=500px | zoom=10 }} വൈക്കം പ്രൈവറ്റ് ബസ്റ്റാന്റിൽ  (വൈക്കം മഹാദേവ ക്ഷേത്രത്തിൽ )നിന്നും 5 കിലോ .മീറ്റർ .

വൈക്കം കുമരകം വഴിയുള്ള കോട്ടയം റൂട്ടിൽ ഉല്ലല യിൽ നിന്നും 60 രൂപ ഓട്ടോ ക്ക് .