ജി.എഫ്.യു.പി.എസ് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(G. F. U. P. S Kadappuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.

ചരിത്രം

കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ജി.എഫ്.യു.പി.എസ് കടപ്പുറം
വിലാസം
പുതിയങ്ങാടി

ജി എഫ് യു പി എസ് കടപ്പുറം
,
കടപ്പുറം പി.ഒ.
,
680514
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0487 2531610
ഇമെയിൽgfupskadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24255 (സമേതം)
യുഡൈസ് കോഡ്32070302001
വിക്കിഡാറ്റQ64088834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബൈജു യു
പി.ടി.എ. പ്രസിഡണ്ട്ഷെബീർ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്‌രിയ
അവസാനം തിരുത്തിയത്
15-03-202224255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. 5 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു.

  • ചൈൽഡ് ഫ്രണ്ട്ലി ക്ലാസ് മുറികൾ
  • ലൈബ്രറി
  • കളിയിടം
  • ഉച്ചഭക്ഷണ പദ്ധതി
  • LSS പരീക്ഷ പരിശീലനം
  • ആരോഗ്യ ക്ലബ്
  • ശാസ്ത്രക്ലബ്
  • കാർഷിക ക്ലബ്
  • കമ്പ്യൂട്ടർ ലാബ്
  • ഇക്കോ ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലഘട്ടം
ഫരീദ് മാഷ് 1952-1962
കെ വി അബ്ദുൾ 1962-1974
ശാന്തകുമാരി ടീച്ചർ 1992-1995
ആലീസ് ടീച്ചർ 1995-1996
കമലാക്ഷി ടീച്ചർ 1996-1997
അബ്ദുൾ ഖാദർ 1997-2000
സതീദേവി ടീച്ചർ 2000-2001
അബ്ദുൾ ബഷീർ 2001-2002
യൂസഫ് ഖാൻ മാഷ് 2002-2003
വിശ്വനാഥൻ മാഷ് 2003
ഗിരിജ ടീച്ചർ 2005-2007
ശാരദ ടീച്ചർ 2007-2008
സുമ ടീച്ചർ 2008-2010
സീന ടീച്ചർ 2010-2011
മീര കെ കെ 2012-2014
ജോസഫ് പി എ 2014-2017
ഉഷകുമാരി വി 2017
ശാലിനി ടീച്ചർ 2017-2019
ഡെയ്സി ടീച്ചർ 2019-2020
സാജിത ടീച്ചർ 2021
ബൈജു യു 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ടി ശറഫുദ്ധീൻ തങ്ങൾ
  2. പി വി ഹമീദ് മോൻ സാഹിബ്
  3. പി എം മൊയ്ദീൻ ഷ
  4. ബി കെ ഷബീർ തങ്ങൾ
  5. കടവിൽ ഖാലിദ്ദ്

കൂടുതൽ വിവരങ്ങൾ

വഴികാട്ടി

ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നാംകല്ലിൽ നിന്നും 2 km പടിഞ്ഞാറോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.

ചാവക്കാട് -മുനക്കക്കടവ് റൂട്ടിൽ അഞ്ചങ്ങാടി വളവിൽ നിന്നും 1 km കിഴക്കോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.{{#multimaps:10.53008876294302, 76.03030461007265|zoom=18}}

ചിത്രങ്ങൾ

വാർഷികം

പഠനയാത്ര

ഓണം

പൊതുവിദ്യഭ്യാസസംരക്ഷണയജ്നം

"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്_കടപ്പുറം&oldid=1802438" എന്ന താളിൽനിന്ന് ശേഖരിച്ചത്