ജി.എൽ.പി.എസ്സ്. കോഴിമല

Schoolwiki സംരംഭത്തിൽ നിന്ന്
(G.L.P.S.Kozhimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്. കോഴിമല
G.L.P.S KOZHIMALA
വിലാസം
കോഴിമല

കോഴിമല
,
കോഴിമല പി.ഒ.
,
685511
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ04868 259228
ഇമെയിൽglpschoolkozhimala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30220 (സമേതം)
യുഡൈസ് കോഡ്32090300204
വിക്കിഡാറ്റN12345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാഗേന്ദ്രൻ എസ്
പി.ടി.എ. പ്രസിഡണ്ട്ദേവസ്യ എം എം
എം.പി.ടി.എ. പ്രസിഡണ്ട്വിജയമ്മ വിനോദ്
അവസാനം തിരുത്തിയത്
10-02-2022Abhaykallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജി.എൽ.പി.എസ്സ്. കോഴിമല/ஜி.எல்.பி.எஸ்,கோழிமலை

ചരിത്രം

കോഴിമല ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ കാഞ്ചിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കോഴിമല എന്ന പ്രദേശം സം ആദിവാസി വിഭാഗത്തിൽപ്പെട്ട മന്നാന് സമുദായത്തിൻറെ ആസ്ഥാനം കൂടിയാണ്. 1981 - 83 കാലഘട്ടത്തിൽ ഇതിൽ hidsa എന്ന പ്രസ്ഥാനത്തിൻറെ സഹകരണത്തോടെ കൂടിയാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. വിദ്യാഭ്യാസ ഉന്നമനത്തിന് കാരണം കോഴിമല ഗവൺമെൻറ് സ്കൂൾ തന്നെ ആണ്. കോഴിമല രാജാവിൻറെ ആസ്ഥാനം ഈ ഗവൺമെൻറ് സ്കൂളിൽ അടുത്താണ്.ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഇവിടെ നാല് അധ്യാപകർ സ്കൂൾ സേവനം ചെയ്യുന്നു ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • Office Building
  • High Tech Classroom
  • Kitchen
  • Small Playground


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ / സ്കൂളിലെ മുൻ അദ്ധ്യാപകർ :

Sl.No Name of Headmaster Year
1 Nagendran S 30.11. 2021

നേട്ടങ്ങൾ

നൂറുകണക്കിന് വിദ്യാർഥികൾ ഉള്ള ഇവിടെനിന്ന് വിദ്യാഭ്യാസത്തിൻറെ ബാലപാഠങ്ങൾ പഠിച്ച മുന്നോട്ടു പോയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോഴിമല ഗവൺമെൻറ് സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഗവൺമെൻറ് മേഖലയിലും പ്രൈവറ്റ് മേഖലയിലും ഇന്ന് വളരെ നല്ല രീതിയിൽ ജോലി ചെയ്യുന്നു.

വഴികാട്ടി

{{#multimaps:9.729797509878631, 77.02269978424366 |zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 4.5 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്._കോഴിമല&oldid=1640733" എന്ന താളിൽനിന്ന് ശേഖരിച്ചത്