ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
(E. M. S. L. P. S Kattakampal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ
24318-EMSKPL.jpg
വിലാസം
കാട്ടകാമ്പാൽ

ഇ.എം സ്കൂൾ കാട്ടകാമ്പാൽ
,
കാട്ടകാമ്പാൽ പി.ഒ.
,
680544
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽemschoolkpl@gmail.com
കോഡുകൾ
സ്കൂൾ കോഡ്24318 (സമേതം)
യുഡൈസ് കോഡ്32070503301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടകാമ്പാൽ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി സൈമൺ സി
പി.ടി.എ. പ്രസിഡണ്ട്രതീഷ് കെ. ആർ
എം.പി.ടി.എ. പ്രസിഡണ്ട്കുുഞ്ഞാമ്മ
അവസാനം തിരുത്തിയത്
06-02-2024Dhanyaev


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭാസജില്ലയിൽ കുന്നംകുളം ഉപജില്ലയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം .സി.സി.ഈയ്യപ്പൻ എന്ന മാന്യദ്ദേഹമാണ് 1895-ൽ സ്ഥാപിച്ചത്.അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഇയ്യപ്പൻ മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

38 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.സ്കൂളിന് ചുറ്റുമതിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂൾ മാനേജർ റവ.ഫാ.സഖറിയ കൊള്ളന്നൂരിൻറെ അധ്യക്ഷതയിൽ ചേർന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യോഗത്തിൽ വാർഡ് മെമ്പർ പ്രബിത വിശ്വൻ സ്വാഗതം ആശംസിച്ചു .ജില്ലാപഞ്ചായത്തുമെമ്പർ കെ ജയശങ്കർ യോഗം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാസതീശൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ സുധീപ് ,റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പി എം ലില്ലി ടീച്ചർ,ഹെഡ്മിസ്ട്രസ്ഷാലി ടീച്ചർ എന്നിവരും യോഗത്തിൽ ആശംസകൾ അർപ്പിച്ചു .അതിനുശേഷം പി സി റെജിമോൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ,എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡൻറ് നന്ദി പറഞ്ഞു.

വഴികാട്ടി

Loading map...