ചൂട്ടുമാലി എൽ പി ജി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Choottumaly LPGS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചൂട്ടുമാലി എൽ പി ജി എസ്
വിലാസം
ആനപ്രമ്പാൽ സൗത്ത്

ആനപ്രമ്പാൽ സൗത്ത്
,
ആനപ്രമ്പാൽ സൗത്ത് പി.ഒ.
,
689572
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽchoottumalylpgs123@gmail.com
കോഡുകൾ
സ്കൂൾ കോഡ്46314 (സമേതം)
യുഡൈസ് കോഡ്32110900306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി ജെ
പി.ടി.എ. പ്രസിഡണ്ട്വിനിത സുനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി പ്രകാശ്
അവസാനം തിരുത്തിയത്
07-03-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം.കുട്ടനാട് വിദ്യാഭ്യാസജില്ലയുടെ കീഴിലെ തലവടി ഉപ ജില്ലയാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണമേൽനോട്ടം നടത്തുന്നത്. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.

ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

. ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു .കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

  1. എടത്വ സെന്റ് അലോഷ്യസ് കോളേജിന് കിഴക്കുവശത്തുനിന്ന് വലത്തോട്ടുള്ള യുള്ള റോഡാണ് തൊട്ടടി റോഡ്.ഈ റോഡിലൂടെ ഒരുകിലോമീറ്റർ ചെന്നാൽ സ്കൂളിലെത്താം.

{{#multimaps:9.606054,76.530037|zoom=18}}


"https://schoolwiki.in/index.php?title=ചൂട്ടുമാലി_എൽ_പി_ജി_എസ്&oldid=1714647" എന്ന താളിൽനിന്ന് ശേഖരിച്ചത്