ചെടിച്ചേരി എൽ. പി. എസ്.പെരുവളത്ത്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(Chedichery L.P.S. Peruvalathuparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ചെടിച്ചേരി എൽ. പി. എസ്.പെരുവളത്ത്പറമ്പ്
13410.jpeg
വിലാസം
ചേടിച്ചേരി എ എൽ പി സ്കൂൾ,
,
പെരുവളത്തുപറമ്പ പി.ഒ.
,
670593
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0460 2259666
ഇമെയിൽclps9666@gmail.com
കോഡുകൾ
സ്കൂൾ കോഡ്13410 (സമേതം)
യുഡൈസ് കോഡ്32021500804
വിക്കിഡാറ്റQ64458265
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഇരിക്കൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്ന രവീന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്വി സി രാജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
02-02-202213410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെടിച്ചേരി എൽ. പി. എസ്

വിദ്യാഭ്യാസം സാധാരണ ജനങ്ങൾക്ക് തികച്ചും അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഗുരുകുലവിദ്യാഭ്യാസവും കുടിപ്പള്ളിക്കൂടങ്ങളും നാട്ടിൻപുറങ്ങളിൽ അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രം നിലനിന്നിരുന്ന കാലത്ത്, ഒരു ശതകത്തിന് മുമ്പ് 1903ൽ മലപ്പട്ടത്തെ യശശ്ശരീരനായ ശ്രീ. എൻ. കെ.രാമർ ഗുരുവാണ് ഈ വിദ്യാലയത്തിന് ബീജാ പാവം ചെയ്തത്. അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഗുരുക്കളും. കൂടുതൽ അറിയുക.

ഭൗതികസൗകര്യങ്ങൾ

4 ഹൈടെക് ക്ലാസ് മുറികൾ  എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം

കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വൃത്തിയുള്ള ടോയ്‌ലറ്റ്

നേരനുഭവത്തിലൂടെ പഠനതിലേർപ്പെടാനുള്ള സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ മാധവൻ 2016-19
സുലോചന എൻ സി 2001 - 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...