ചമ്പാട് പൊടിക്കളം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(CHAMPAD PODIKKALAM LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചമ്പാട് പൊടിക്കളം എൽ പി എസ്
പ്രമാണം:സ്കൂൾചിത്രം-20220127-WA0006
വിലാസം
പൊടിക്കളം എൽ പി സ്കൂൾ

ചമ്പാട് (പി.ഒ)

തലശ്ശേരി
,
670694
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9496997767
ഇമെയിൽchampadpodikkalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14406 (സമേതം)
വിക്കിഡാറ്റhttps://schoolwiki.in/sw/9jbi
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പന്ന്യന്നൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധന്യ കെ
പി.ടി.എ. പ്രസിഡണ്ട്ജയേഷ് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ ഷിജിൻ
അവസാനം തിരുത്തിയത്
20-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് പൊടിക്കളം എൽ പി സ്‌കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന  സ്ഥലത്തുള്ള കൂടുതൽ വായിക്കാം>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞതും തറ സിമൻറ് ചെയ്തു മായ ഒറ്റ നില കെട്ടിടം.കുട്ടികൾക്ക് ശരാശരി സൗകര്യത്തോടെയുള്ള പഠന സാധ്യതയുണ്ട്.ഐ സി ടി പഠനത്തിനുള്ള സൗകര്യം ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി സൗകര്യമുള്ള ഓഫീസ് റൂം ഉണ്ട്. കമ്പ്യൂട്ടർ ലാബും നാല് കമ്പ്യൂട്ടറും ഉണ്ട്. ടൈൽ ചെയ്ത വൃത്തിയുള്ള മൂത്രപ്പുരയും രണ്ട് ടോയ്‌ലെറ്റും ഉണ്ട് . റാംബ് ആന്റ് റെയിൽ സൗകര്യമുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും നല്ല നിലവാരം പുലർത്താറുണ്ട്. എല്ലാ പഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. വിവിധ ക്ലബുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം, വാർഷികം ,ശില്പശാല, ഫീൽസ് ടിപ്പ് ,മാസ് ഡ്രിൽ?? എന്നിവയും പാടേ തരപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.☢

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്‌മെന്റ് ആണ് .കെ വിജയലക്ഷ്മിയാണ് മാനേജർ .

മുൻസാരഥികൾ

കേളു മാസ്റ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, ദേവൂട്ടി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ, മാധവി ടീച്ചർ, നാണു മാസ്റ്റർ, രാധ ടീച്ചർ, ദാസൻമാസ്റ്റർ, കമല ടീച്ചർ, ലതിക ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടേറ്റ് നേടിയവർ, സർക്കാർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ

ചിത്രശാല

വഴികാട്ടി

  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോപ്പാലം പാനൂർ റോഡിൽ 7.5 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.
  • പാനൂരിൽ നിന്നും ചമ്പാട് വഴി കൂരാറ റോഡിൽ 3.6  KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.

{{#multimaps: 11.76649295951096, 75.5543303395542 | width=800px | zoom=16 }}