സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(C. M. S. L. P. S. THRISSUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ
22638building.jpeg
വിലാസം
തൃശ്ശൂർ

തൃശ്ശൂർ
,
തൃശ്ശൂർ പി.ഒ.
,
680001
സ്ഥാപിതം02 - 06 - 1883
വിവരങ്ങൾ
ഫോൺ0487 2331580
ഇമെയിൽcmslpsthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22638 (സമേതം)
യുഡൈസ് കോഡ്32071802707
വിക്കിഡാറ്റQ64088958
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡേവിഡ് വിൻസെൻ്റ് പി.വി
പി.ടി.എ. പ്രസിഡണ്ട്സുധീഷ് വി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ മനോജ്
അവസാനം തിരുത്തിയത്
26-02-2022Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ നഗരത്തിലെ ഒരു എയ്‍ഡഡ് വിദ്യാലയമാണ് സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1883 ൽ സി. എം. എസ്. മിഷനറിയായി കേരളക്കരയിൽ വന്ന റവ. ജെ. എച്ച്. ബിഷപ്പ് നഗരമധ്യത്തിൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നവിധം ഒരു ഇംഗ്ളിഷ് മിഡിൽസ്ക്കൂൾ സ്ഥാപിച്ചു. ഇതാണ് ഈ സ്ക്കൂളിന്റെ ആരംഭമെന്ന് കരുതുന്നു.സി. എം. എസ്. കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ഹൈസ്ക്കൂളുമായി ഒന്നിച്ച് പ്രവർത്തിച്ചിരുന്ന എൽ. പി. സ്ക്കൂളിന്റെ ഒറ്റയ്ക്കുള്ള പ്രവർത്തനം 1962 ൽ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

    പി.  പി.  വർഗ്ഗീസ്, എ. സി. ചാക്കോ , ടി. ഐ. ആനി,  ടി.  ജി.  അരവിന്ദാക്ഷൻ,     പി.  യു.  ഗ്രേസി ,     ടി.   ജെ.  ഓമന ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Loading map...