എ.യു.പി.എസ് വാഴപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S Vazhappilly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.യു.പി.എസ് വാഴപ്പിള്ളി
24273 AUPS.jpg
വിലാസം
വാഴപ്പുള്ളി

പേരകം പി ഒ പി.ഒ.
,
680506
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0487 2503422
ഇമെയിൽaupschoolvazhappully@gmail.com
കോഡുകൾ
സ്കൂൾ കോഡ്24273 (സമേതം)
യുഡൈസ് കോഡ്32070304201
വിക്കിഡാറ്റQ64089994
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപോളി ഫ്രാൻസീസ്.എം
പി.ടി.എ. പ്രസിഡണ്ട്സൗമ്യ പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
07-03-202424273


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭാസ ജില്ലയിൽ  ചാവക്കാട് ഉപജില്ലയിലെ വാഴപ്പുള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് വാഴപ്പുള്ളി .

ചരിത്രം

ചെരുശ്ശാല മനക്കാരുടെ അധീനതയിൽ കുടിപ്പള്ളി കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് നാട്ടുരാജാക്കന്മരുടെ യും പ്രമാണിമാരുടെ മക്കൾക്കും വിദ്യ അഭ്യസിക്കുന്നതിന് 1700 കൾക്ക് മുമ്പ് തന്നെസ്ഥാപിതമായി...... വർഷങ്ങൾക്കു ശേഷം മനക്കാരിൽ നിന്നും എഴുത്തച്ഛൻമാർ ഏറ്റെടുത്തു ആ കാലഘട്ടത്തിൽ തുഞ്ചത്തെഴുത്തച്ഛന്റെ സന്ദർശനത്താൽ ഈ പള്ളിക്കൂടം ധന്യമായിട്ടുണ്ടത്രേ...... കുറച്ചു വർഷങ്ങൾക്കുശേഷമാണ് ഇന്നത്തെ ഉടമസ്ഥരുടെ പൂർവ്വികരിൽ മുട്ടത്ത് പറുഞ്ചുണ്ണി ഈ കുടിപ്പള്ളിക്കൂടം വാങ്ങിയത്.സാധാരണക്കാർ ക്കും പാവപെട്ടവരുമായ ഗ്രാമീണ ജനതയ്ക്ക് വിദ്യഭ്യാസംനൽകുക എന്ന ലക്ഷ്യത്തോടെ 1903-ൽ എഴുത്തുപളളി കൂടത്തെ വിദ്യാലയത്തിൻെറ മാതൃകയിൽ വളർത്തിയെടുത്തു 1913-ൽ മദിരാശി ഗവൺമെന്റ് ൽ നിന്ന് അംഗീകാരം ലഭ്യമാവുകയും ചെയ്തു.1913 ൽ അഞ്ചാം തരം വരെയാണ് അംഗീകാരം ലഭിച്ചത് 1937-ൽ എട്ടാം തരം കഴിയുമ്പോൾ ലഭിക്കുന്ന എലിമെന്റ് റിസ്കൂൾ ലിവിങ്ങ് സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള പരീക്ഷ നടത്താനുള്ള അംഗീകാരവും ഈ വിദ്യാലയത്തിനു ലഭിച്ചു.......

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കൃഷ്ണനെ നായർ, എം പി താരു , റോസി ടീച്ചർ , എം ടി ജോസ് ,മേരി ടീച്ചർ........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ.യു.പി.എസ്_വാഴപ്പിള്ളി&oldid=2178142" എന്ന താളിൽനിന്ന് ശേഖരിച്ചത്