എ.എം.യു.പി.എസ് അവിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. U. P. S Aviyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ് അവിയൂർ
സ്മാർട്ട് റൂം
വിലാസം
അവിയൂർ

എടക്കര പി.ഒ.
,
680518
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0487 2616008
ഇമെയിൽamupsaviyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24259 (സമേതം)
യുഡൈസ് കോഡ്32070305301
വിക്കിഡാറ്റQ64090009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ188
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനു ജോസഫ് എൻ വി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ഷാജൻ
അവസാനം തിരുത്തിയത്
16-02-2022MVRatnakumar



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം


ഭൗതികസൗകര്യങ്ങൾ

  • എഴുപതിനാല് സെന്റ്‌ സ്ഥലം.
  • ഇ ഷേപ്പ് ബിൽഡിംഗ്.
  • വൈദ്യുതി സജീകരണത്തോടു കൂടിയ ഏഴു ക്ലാസ് റൂമുകൾ.
  • പ്രീ പ്രൈമറി ക്ലാസ്.
  • സ്റ്റാഫ് റൂം.
  • ഓഫീസ് റൂം.
  • എല്ലാ ക്ലാസ്സുകൾക്കും പാർട്ടീഷൻ വാൾ ഉണ്ട് .
  • അദ്ധ്യാപകർക്കു നല്ല മേശയും കസേരയും .
  • കുട്ടികൾക്ക് ഇരിക്കാൻ അവശിമായ ബെഞ്ച് ഡസ്ക് .
  • ലൈബ്രറി ലാബ് .
  • കിണർ ,മോട്ടോർ ,വാട്ടർ ടാങ്ക് ,ടാപ്പ് തുടങ്ങിയ സജീകരണങ്ങൾ.
  • ലാൻഡ് ഫോൺ വയ് ഫൈ എന്നിവ ഇപ്പോൾ ലഭിച്ചു .
  • മൂന്ന് കംപ്യൂട്ടറുകൾ .
  • മൂന്ന് ടോയ്‌ലറ്റ്,മൂന്ന് യൂറിനൽ.
  • പാചക പുര , സ്റ്റോർ .
  • കളി സ്ഥലം.

'കട്ടികൂട്ടിയ എഴുത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

രക്ഷിതാക്കൾ , osa, ssg, pta, എന്നിവരുടെ സാനിധ്യത്തിൽ പുന്നയൂർ ഗ്രാമപയാത്ത പ്രസിഡന്റും, വാർഡുമെമ്പരയുമായ RP ബഷിർ പരിപാടി ഉൽഘടനം നിർവഹിക്കുകയും . ചേർന്ന അമ്പതോളം പേര് സ്കൂളിന് വലയം ചെയ്തു നിന്നു. ഉൽഘടകൻ പ്രതിഞ്ജ ചൊല്ലി കൊടുക്കുകയും ചെയ്തു .

വിദ്യാരംഗം

ബാലസഭ

ഗാന്ധിദർശൻ

ഏകകോ ക്ലബ്

വർക്ക്എക്സ്പീരിയൻസ്

സയൻസ് ക്ലബ്

സോഷ്യൽസയൻസ് ക്ലബ്

പൗൾട്ടറി ക്ലബ്

മുൻ സാരഥികൾ

  • രാഘവൻ മാസ്റ്റർ.
  • യശോദ ടീച്ചർ.
  • കാർത്ത്യായനി ടീച്ചർ.
  • ആമിന ടീച്ചർ .
  • പത്മിനി ടീച്ചർ.
  • കാഞ്ചന ടീച്ചർ .
  • സുമംഗല ടീച്ചർ .
  • ഗിരിജ ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശൂർ നഗരത്തിൽ നിന്നും 35 km അകലെ വടക്ക് കിഴക്കായി അറബിക്കടലിൽ നിന്നും 2km ദൂരെയായി സ്ഥിതി ചെയ്യുന്നു .


{{#multimaps:10.6290009,75.9969119| width=800px | zoom=18 }}


"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_അവിയൂർ&oldid=1673240" എന്ന താളിൽനിന്ന് ശേഖരിച്ചത്