ഗവ. എൽ പി എസ് കൈലാത്തുകോണം

Schoolwiki സംരംഭത്തിൽ നിന്ന്
(43432 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവ. എൽ പി എസ് കൈലാത്തുകോണം
43432 schoolphoto.jpg
വിലാസം
കൈലാത്തുകോണം

എൽ.പി.എസ്.കൈലാത്തുകോണം,കൈലാത്തുകോണം
,
കുറക്കട പി.ഒ.
,
695104
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04712 618526
ഇമെയിൽlpskailathukonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43432 (സമേതം)
യുഡൈസ് കോഡ്32140300803
വിക്കിഡാറ്റQ7265459
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി.എസ്.വൈ
പി.ടി.എ. പ്രസിഡണ്ട്സുമ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
16-03-2024Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ  തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ കണിയാപുരം ഉപജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ മംഗലപുരം പഞ്ചായത്തിൽ 1968 ൽ സ്ഥാപിതമായ പഞ്ചായത്ത് എൽ.പി സ്കൂളാണ് ഇന്ന് കൈലാത്തുകോണം ഗവ:എൽ.പി എസ്. ഇന്ന് പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. 

ചരിത്രം

മംഗലപുരം ഗ്രാമപഞ്ചായത്തിലെ  കൈലാ ത്തുകോണം എൽ.പി.എസ്. 1968-ൽ ചെമ്പകമംഗലം വാർഡിലെ മെമ്പറായിരുന്ന ശ്രീ എൻ. കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ കൈലാത്തുകോണം പൗരാവലി പഞ്ചായത്തിൽ നിവേദനം നൽകിയതിൻ്റെ ഫലമായി ആവശ്യത്തിനുള്ള സ്ഥലം സംഭാവനയായി പഞ്ചായത്തിന് നൽകി സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയതാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് ഒരേക്കർ സ്ഥലം സംഭാവനയായും വിലയ്ക്കും കൂടി വാങ്ങി പഞ്ചായത്തിനു നൽകി. സർവശ്രീ ഭാർഗ്ഗവൻ, വി. രാഘവൻ, വേലായുധൻ, ദിവാകരൻ, സദാനന്ദൻ, ആർ. വിജയൻ തുടങ്ങിയവരാണ് സ്ഥലം സംഭാവന നൽകിയത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിൽ  തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ കണിയാപുരം ഉപജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ മംഗലപുരം പഞ്ചായത്തിൽ ഉൾപ്പെടുന്ന എൽ.പി സ്കൂളാണ് കൈലാത്തുകോണം ഗവ:എൽ.പി എസ്. എ. തങ്കമണി -ഹെഡ് മിസ്ട്രസ് ,വിനോദ് വിജയൻ-പി.ടി.എ പ്രസിഡൻ്റ്, രാജി ആർ-എസ് എം സി ചെയർപേഴ്സൺ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങൽ പോകുന്ന റൂട്ടിൽ ചെമ്പക മംഗലത്ത് നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ എത്തുന്ന ജഗ്ഷന് സമീപം ആണ് എൽ പി എസ് കൈലാത്തുകോണം.

Loading map...

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കൈലാത്തുകോണം&oldid=2246942" എന്ന താളിൽനിന്ന് ശേഖരിച്ചത്