ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(43412 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ
വിലാസം
കുളത്തൂർ

ഗവ. എച്ച്. എസ്. എൽ. പി. എസ്. കുളത്തൂർ,കുളത്തൂർ
,
കുളത്തൂർ. പി. ഓ പി.ഒ.
,
695583
സ്ഥാപിതം00 - 11 - 2021
വിവരങ്ങൾ
ഇമെയിൽghslpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43412 (സമേതം)
യുഡൈസ് കോഡ്32140300102
വിക്കിഡാറ്റQ64035133
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്99
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനാജ. ആർ. എച്ച്
പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
06-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹ്യ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ സ്ഥലമാണ് "കോലത്തു കര. ഈ സ്കൂളിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശപ്രകാരം കോലത്തു കരക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഓലപ്പുര കെട്ടി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.5, 6, 7 ക്ലാസുകൾ നടത്താൻ സ്ഥലം ഇല്ലാതിരുന്നതിനാൽ കുളത്തൂർ കോലത്തു കരക്ഷേത്രത്തിലെ അധികാരികളുമായി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം വക ഭൂമിയിൽ ക്ലാസ്സ് മുറികൾ കെട്ടി നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമി കെട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമിെക്കട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നായിന്നു വ്യവസ്ഥ. കാഞ്ഞള്ളാത്തുവീട്ടിൽ അധികാരി എന്നറിയപ്പെടുന്ന ആളിൻ്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്കൂൾ അനുവദിച്ചു.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ കൊച്ചാപ്പനായിരുന്നു. 1952-ൽ 6 മുറികളോടുകൂടിയ ഒരു കെട്ടിടം പണികഴിപ്പിച്ച് തൊട്ടടുത്തായി ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.നാജ.ആർ.എച്ച് ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • 44015 ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

സ്കൂളിലേക്ക് രണ്ടു മാർഗങ്ങൾ വഴി എത്തിച്ചേരാവുന്നതാണ്.

  • കിഴക്കേകോട്ടയിൽ നിന്നും വരുമ്പോൾ പാളയത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാക്ക - കഴക്കൂട്ടം ബൈപാസിലേക്ക് പ്രവേശിച്ച് കഴിഞ്ഞ് ഇൻഫോസിസിനു മുമ്പിലുള്ള സർവ്വീസ് റോഡ് വഴി വന്ന് കോലത്തു കര ശിവക്ഷേത്രത്തിനും ഗവ.ഹയർ സെക്കൻഡറി സ്കൂളിനും അടുത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • മറ്റൊരു മാർഗം തിരുവനന്തപുരത്തു നിന്നും മെഡിക്കൽ കോളേജ് _ ശ്രീകാര്യം റോഡുമാർഗം വന്നിട്ട് ചാവടിമുക്കിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗവ: എൻഞ്ചീനീയറിംഗ് കോളേജ് വഴി കുളത്തൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:8.54053,76.88039|zoom=18}}

പുറംകണ്ണികൾ

അവലംബം