മുസ്ലീം അസോസിയേഷൻ യു പി എസ് തൈക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(43256 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുസ്ലീം അസോസിയേഷൻ യു പി എസ് തൈക്കാട്
വിലാസം
തിരുവനന്തപുരം

മുസ്ലിം അസോസിയേഷൻ മോഡൽ സ്കൂൾ , തിരുവനന്തപുരം
,
തൈക്കാട് പി.ഒ.
,
695014
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0471 2329259
ഇമെയിൽmuslimassociationmodelschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43256 (സമേതം)
യുഡൈസ് കോഡ്32141101406
വിക്കിഡാറ്റQ64035639
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത കുമാരി പി.ർ
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ. എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല.എം
അവസാനം തിരുത്തിയത്
06-12-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തൈക്കാട് സ്ഥലത്തുള്ള ഒരു അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് മുസ്ലിം അസോസിയേഷൻ മോഡൽ സ്കൂൾ .

ചരിത്രം

സ്കൂൾ സ്ഥാപിതമായ വർഷം 1975 ആണ് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് നിലയുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . സ്മാർട്ട് ക്ലാസ്സ് , കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് , ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് . പ്ലേയ്‌ഗ്രൗണ്ടും പാർക്കും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - സയൻസ് , സോഷ്യൽ സയൻസ് , മാത്തമാറ്റിക്സ് , ലാംഗ്വേജ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.
  • പരിസ്ഥിതി ക്ലബ്ബ് - ഒരു അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്.
  • ഗാന്ധി ദർശൻ - തൈക്കാട്  ഗാന്ധി ഭവനിൽ ക്വിസ് മത്സരം , സോപ്പ് , ലോഷൻ തുടങ്ങിയവയുടെ നിർമ്മാണപരിശീലനത്തിൽ കുട്ടികൾ  പങ്കെടുക്കാറുണ്ട്‌ .
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

പാളയത്ത് നന്ദാവനത്തുള്ള മുസ്ലീം അസോസിയേഷൻ എന്ന മാനേജ്മെൻറ്റിനു കീഴിലാണ് മുസ്ലീം അസോസിയേഷൻ മോഡൽ സ്‌കൂൾ പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps:8.4953172,76.9578676| zoom= }}