ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
(42070 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്
വിലാസം
തേമ്പാംമൂട്

പുല്ലമ്പാറ പി.ഒ.
,
695607
സ്ഥാപിതം06 - 1962
വിവരങ്ങൾ
ഫോൺ0472 829119
ഇമെയിൽjanatha42070@gmail.com
കോഡുകൾ
സ്കൂൾ കോഡ്42070 (സമേതം)
എച്ച് എസ് എസ് കോഡ്01053
യുഡൈസ് കോഡ്32140101110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലമ്പാറ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ354
പെൺകുട്ടികൾ304
ആകെ വിദ്യാർത്ഥികൾ658
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ293
പെൺകുട്ടികൾ254
ആകെ വിദ്യാർത്ഥികൾ547
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത ടി എസ്
പ്രധാന അദ്ധ്യാപകൻപ്രദീപ് നാരായൺ
പി.ടി.എ. പ്രസിഡണ്ട്ഷംനാദ്
എം.പി.ടി.എ. പ്രസിഡണ്ട്അദീബ
അവസാനം തിരുത്തിയത്
15-03-2024POOJA U
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപം ഗ്രാമ ഭംഗിയുള്ള പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് എന്ന സ്ഥലത്ത് ആനക്കുഴി അഹമ്മദ് പിള്ള 1962 സ്ഥാപിച്ച മഹത് വിദ്യാലയമാണ് ജനത ഹയർ സെക്കൻഡറി സ്കൂൾ . കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

സയൻസ്, കമ്പ്യൂട്ടർ എന്നിവയ്ക്കായി വിപുലവും എല്ലാ സൗകര്യമുള്ളതുമായ ലബോറട്ടറികൾ. കമ്പ്യൂട്ടർ ലാബ് - സയൻസ് ലാബ് -

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജ്മെന്റ്
ആനക്കുഴി എ അഹമ്മദ് പിള്ള (മുൻ മാനേജർ)
ആനക്കുഴി എ മുഹമ്മദ് ഇസ്മായിൽ (മുൻ മാനേജർ)
ആനക്കുഴി റഷീദ് ( മുൻ മാനേജർ )
അഡ്വ.ആനക്കുഴി എം സജീബ് ( മുൻ മാനേജർ )
ആനക്കുഴി എം. നജീബ് ( മാനേജർ)


മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 വേലുക്കുട്ടിചെട്ടിയാർ
2 ഇല്യാസ് കുഞ്ഞ്
3 പനവൂർ യൂനുസ് കുഞ്ഞ്
4 ബദറുദ്ദീൻ
5 എം കൃഷ്ണൻ നായർ
6 ജി ഗോപാലകൃഷ്ണൻ നായർ
7 എം ഷംസുദ്ദീൻ
8 കെ എസ്‌ ഇന്ദിരാദേവി
9 ഐ റഹ്മത്ത്
10 എൻ കെ രമാദേവി
11 എം ജയ്ഷത്ത് ബീവി
12 എസ് ലളിതബായി അമ്മ
13 കെ മോഹനചന്ദ്രൻ നായർ
14 എസ് സുലേഖ
15 കെ മുരളീധരൻ നായർ
16 എൽ സുഷമ്മ
17 എ ഷീജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ / ബസ് മാർഗ്ഗം എത്താം (6 കിലോമീറ്റർ )
  • നെടുമങ്ങാട്‌ നിന്നും ഓട്ടോ / ബസ് മാർഗ്ഗം എത്താം (13 .5 കിലോമീറ്റർ )
  • ആറ്റിങ്ങൽ നിന്നും ഓട്ടോ / ബസ് മാർഗ്ഗം എത്താം (20 കിലോമീറ്റർ )



{{#multimaps:8.67992,76.94640|zoom=18}}